കോ വി ഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി കർക്കിടക വാവ് ബലിതർപ്പണ്ണ ചടങ്ങ് ഒഴിവാക്കും…

തൃശ്ശൂർ : ദേവസ്വം കമ്മീഷണർ കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കുന്നതായി അറിയിച്ചു. ബലിതർപ്പണ ചടങ്ങുകൾക്ക് ഭക്തജനങ്ങൾ കൂട്ടമായി എത്തിയാൽ...

അവിവാഹിതയായ യുവതി ശുചി മുറിയിൽ പ്രസവിച്ചു : ക്ലോസറ്റിൽ വീണ കുഞ്ഞ്  മ ര ണ...

തൃശ്ശൂർ: മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ പ്ലാവിൻ ചുവടിന് സമീപം താമസിക്കുന്ന അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയിൽ പ്രസവിച്ചു. ക്ലോസറ്റിലേക്ക് വീണ നവജാത ശിശു മര ണ മടഞ്ഞു. പ്രസവ വിവരം മറച്ചുവെച്ചതിനും...

ഇന്ന് 301 പേര്‍ക്ക് കോ വി ഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് 301 പേര്‍ക്ക് കോ വി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍...

പൊറോട്ട അടിക്കൽ ആണുങ്ങൾക്ക് മാത്രമല്ല, പെണ്ണുങ്ങൾക്കും സാധ്യമെന്ന് മെറിൻഡ തെളിയിച്ചു.

വടക്കാഞ്ചേരിപ്പുഴയോരത്തെ പള്ളിമണ്ണ പാലത്തിനു സമീപം തട്ടുകട നടത്തുന്ന രണ്ടു പേരെ കാണാം. കഷ്ടപ്പാടിൽ നിന്ന്‌ ജീവിതത്തിൽ ഉയർച്ചയിലെത്താനാണ്‌ അവരുടെ സഞ്ചാരം. മെറിൻഡയും അമ്മ അമ്മിണയും. ഇപ്പോഴിതാ മെറിൻഡ സാമൂഹികമാധ്യമത്തിലും വൈറലാണ്‌. തൃശ്ശൂർ സഹകരണകോളേജിലെ ബി.കോം....

മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു യൂത്ത് കോൺഗ്രസ്..

തൃശ്ശൂർ.. ഒല്ലൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. സ്വർണ്ണകടത്തിന് കൂട്ടുനിന്ന മുഖ്യമന്തി രാജിവയ്ക്കണ മെന്നാവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ്സ് ബോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ജെയ്ജു സെബാസ്റ്റാൻ ഉദ്ഘാടനം ചെയ്തു. യൂത്ത്...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചു..

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോ വി ഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍. 63 പേര്‍ക്കാണ് മലപ്പുറം ജില്ലയില്‍ കോ വി ഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 54, പാലക്കാട് 29, എറണാകുളം...

തൃശൂർ ജില്ലയിൽ 14 പേർക്ക് കൂടി കോ വി ഡ്..

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 06) 14 പേർക്ക് കൂടി കോ വി ഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോ വി ഡ്- 19. സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ...

പെരിങ്ങൽകുത്ത് ഡാം: റെഡ് അലർട്ട് പുറപ്പെടുവിച്ചു…

ഡാമിലെ ഷട്ടറുകൾ തുറന്നുവെച്ചിരിക്കുന്നതിനാൽ വൃഷ്ടി പ്രദേശത്തിലെ മഴയ്ക്കനുസരിച്ച് ജലനിരപ്പ് 419.41 മീറ്ററിൽ എത്തുമ്പോൾ അധികജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. പുഴയിലെ ജലനിരപ്പ് 418 മീറ്റർ ആയതിനെ തുടർന്ന് നേരത്തെ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിരുന്നു. ചാലക്കുടി...

1കോ ടി രൂപ വില മതിക്കുന്ന ഒരു കിലോഗ്രാം ഹാ ഷിഷ് ഓ യിലും...

സമീപ ജില്ലയായ എറണാകുളം ജില്ലയിൽ ഇന്ന് ലോറിയിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം ഹാ ഷി ഷ് ഓയിലും 100 കിലോഗ്രാം ക ഞ്ചാവുമായി രണ്ടു പേർ അ റസ്റ്റിൽ. ബഹുമാന പ്പെട്ട...

തൃശൂര്‍ ജില്ലയില്‍ ചുഴലി കാറ്റ്‌-വൻ നാശനഷ്ടം…

കൊരട്ടി- മേഖലയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വൻ നാശനഷ്ടം. രാത്രി 11.30 ന് ആഞ്ഞടിച്ച കാറ്റ് 5 മിനിറ്റോളം നീണ്ടു നിന്നു. പിന്നീട് തിങ്കളാഴ്ച പുലർച്ചെ ഒന്നരക്ക്‌ വലിയ കാറ്റ് ആയിരുന്നു. വെസ്റ്റ്...
rain-yellow-alert_thrissur

തൃശ്ശൂർ ജില്ലയിൽ അടക്കം ഒൻപത് ജില്ലകളിൽ യെല്ലോ ഇന്ന് അലർട്ട്..

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേർക്ക് കോവിഡ്; 12 പേർ നെഗറ്റീവ്

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി കോവിഡ് നെഗറ്റീവായി. നിലവിൽ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകൾ 455....
error: Content is protected !!