തൃശ്ശൂർ ജില്ലയിലെ ഇന്നത്തെ കണ്ടൈൻമെൻറ് സോൺ വിവരങ്ങൾ..
കോ വിഡ് രോഗ വ്യാപനം തടയുന്നതിനായി കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാർഡുകൾ എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ...
മണ്ണുത്തി മുളയം റോഡിൽ വാഹനാപകടം. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണുത്തി മുളയം റോഡിൽ വാഹനാപകടം. റോഡ് മുറിച്ചു കടക്കുന്ന യുവതിയെ പട്ടിക്കാട് ഭാഗത്തുനിന്നും വന്ന ഇരുചക്ര വാഹനമാണ് ഇടിച്ചത്.ഏകദേശം ഏഴരയോടെ ആണ് സംഭവം. സംഭവം അറിഞ്ഞെത്തിയ ഹൈവേ പോലീസിന്റെ ആംബുലൻസ് എത്തുമ്പോഴേക്കും യൗവതിയെ...
മലമ്പാമ്പിൻ്റെ ഇറച്ചിയുമായി 2 പേർ പിടിയിൽ…
തൃശ്ശൂർ : മണ്ണംപേട്ടയിൽ മലമ്പാമ്പിൻ്റെ ഇറച്ചിയുമായി 2 പേരെ വനപാലകർ പിടികൂടി. മണ്ണംപേട്ട പൂക്കോട് സ്വദേശികളായ പ്ലാവളപ്പിൽ ഷൈജു, ചുള്ളിക്കാട്ടിൽ രാജേഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 10 കിലോയിലേറെ തൂക്കമുള്ള മാലബാബിന്റെ...
കേരളത്തിൽ 608 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചു ഒരാൾ മരിച്ചു
സംസ്ഥാനത്ത് ഇന്ന് 608 പേർക്ക് കോ വിഡ് 19 സ്ഥീരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ്ഇക്കാര്യം. തിരുവനന്തപുരത്ത് 201 പേർക്ക് രോഗം
396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ.ഉറവിടമറിയാത്തവ. 26 181 പേര്‍ക്ക്...
കുന്നംകുളം ട്രിപ്പില്‍ ലോക്ക് ഡൗണിലേക്ക്…
കുന്നംകുളം: ആശങ്കകള്‍ കനക്കുന്നു. നഗരം ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നീങ്ങുമെന്ന് നഗരസഭയില്‍ കുടംബശ്രീ ജീവനക്കാരുള്‍പടേ 18 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആരോഗ്യ വിഭാഗം ഉദ്ധ്യോഗസ്ഥര്‍. ഒരു റവന്യൂ ഉദ്ധ്യോഗസ്ഥന്‍. ഡ്രൈവര്‍...
സാമൂഹ വ്യാപന സാധ്യത കണക്കിലെടുത് 4 ജില്ലകൾക്ക് ജാഗ്രത മുന്നറിയിപ്പ്…
സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ജാഗ്രത വേണ മെന്ന് മുന്നറിയിപ്പ്. തൃശ്ശൂർ, ആലപ്പുഴ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാൻ...
വാഹനാപകടം : തൃശൂർ സ്വദേശി മക്കയിൽ മ രിച്ചു
മക്ക : സൗദിയിലെ ജൂമൂമിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി മ രിച്ചു. ചാലക്കുടി മാംബ്ര ഇറയംകുടി സ്വദേശി കൈനിക്കര ബിനോജ് കുമാറാണ് (49) മ രിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി...
കേരളത്തിൽ ഇന്ന് 449 പേർക്ക് കോ വിഡ് 19…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 162 പേർ രോഗമുക്തി നേടി 140 പേർ വിദേശത്ത് വന്നവർ. 64...
കുതിരാൻ തുരങ്കം ഇനിയും തുറന്നു കൊടുക്കില്ല…
കുതിരാൻ: കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കങ്ങളിലൊന്ന് ജൂലായ് 15-ന് തുറന്നുകൊടുക്കില്ല. ഇത് തുറന്നുകൊടുക്കുമെന്ന ജനപ്രതിനിധി സംഘത്തിന്റെ ഉറപ്പും പാഴായി.
നിർമാണം ഏറക്കുറെ പൂർത്തീകരിച്ച ഒന്നാമത്തെ തുരങ്കത്തിൽ പോലും പണി പൂർത്തിയാകണമെങ്കിൽ മൂന്നു മാസത്തോളം വേണ്ടി വരും....
ചാരായം വാറ്റ്.. യുവാവ് അറസ്റ്റിൽ.
ചാലക്കുടി: കാഞ്ഞിരപ്പിള്ളി മുനിപ്പാറയിൽ പാറമടയിൽ ചാരായം വാറ്റുകയായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൈനിക്കര വിനോദി (21)നെയാണ് പോലീസ് പിടികൂടിയത്. 2.4 ലിറ്റർ ചാരായം കണ്ടെടുത്തു.
കൂടാതെ വാഷും വാറ്റു പകരണങ്ങളും പിടിച്ചെടുത്തു. ഇൻസ്പെക്ടർ...
മാസങ്ങളായിട്ടും കത്തി നശിച്ച ലോറി മാറ്റാതെ ദേശീയ പാതയോരത്ത്..
ചാവക്കാട്: കത്തിനശിച്ച ലോറി നാലുമാസമായിട്ടും ദേശീയപാതയോരത്ത് നിന്ന് മാറ്റുന്നില്ലെന്ന് ആക്ഷേപം. ചാവക്കാട്ടേക്ക് കോഴിക്കോടുനിന്ന് ലോഡുമായി വന്ന ലോറിയാണ് മാസങ്ങൾക്ക് മുമ്പ് കത്തിനശിച്ചത്. ചാവക്കാട് മിനി സിവിൽ സ്റ്റേഷന് സമീപത്താണ് ലോറി കിടക്കുന്നത്.
തിരക്കേറുന്ന...
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊ വിഡ്-19 സ്ഥിരീകരിച്ചു….
സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊ വിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട്- 59, ആലപ്പുഴ- 57, കാസർഗോഡ്- 56, എറണാകുളം- 50, മലപ്പുറം- 42, തിരുവനന്തപുരം- 40 , പത്തനംതിട്ട- 39, തൃശൂർ, വയനാട്...