ശക്തൻ മാർക്കറ്റ് പ്രവർത്തനം സുഖമമാക്കണം : ഭാരതീയ വാണിജ്യ വ്യവസായ സമിതി..
തൃശ്ശൂർ : ശക്തൻ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ മന്ത്രിയും, കലക്ടറും തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ ശക്തൻ മാർക്കറ്റിൽ 92 കടകളിലായി ചെറുതും വലുതുമായ 70 വാഹനങ്ങളിലായി 800 ടൺ - നു അടുത്ത് പച്ചക്കറി...
തൃശൂരിൽ യുവാവിന് അതിദാരുണ മരണം.
തൃശൂരിൽ യുവാവിന് അതിദാരുണ മരണം. മരത്തിൽ കെട്ടിയിട്ട ശേഷം മർദിച്ചും കൊടുവാൾ കൊണ്ട് തലയ്ക്ക് വെട്ടിയും കല്ലുകൊണ്ടിടിച്ചും യുവാവിന്റെ സുഹൃത്തുക്കളായ മൂവർ സംഘം കൊല നടത്തിയത്. വേലൂർ തണ്ടിലം മനയ്ക്കലാത്ത് വീട്ടിൽ കൃഷ്ണന്റെ...
ഇന്നത്തെ( 21-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
പുതിയ കണ്ടൈൻമെൻറ് സോണുകൾ. എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 01, കടവല്ലൂർ വാർഡ് 19, കടങ്ങോട് വാർഡ് 06, മുരിയാട് വാർഡ് 13 (തുറവൻകാട്), വലപ്പാട് വാർഡ് 16, കാറളം വാർഡ്...
വെളളിയാഴ്ച (ആഗസ്റ്റ് 21) 119 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 55 പേർ...
വെളളിയാഴ്ച (ആഗസ്റ്റ് 21) 119 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 55 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 779 ആണ്. തൃശൂർ സ്വദേശികളായ 40 പേർ മറ്റു...
ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേ മുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു.
കൈപ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് സ്വർണ്ണ കവർച്ച നടന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ജ്വല്ലറിയുടെ ലോക്കർ തകർത്ത് ഒന്നേ മുക്കാൽ കോടി രൂപയുടെ സ്വർണം കവർന്നു. ജ്വല്ലറിയുടെ ഭിത്തി തുറന്ന്...
വാടാനപ്പള്ളിയിലെ കോ വിഡ് സമ്പർക്കത്തിൽ ഇന്ന് ടെസ്റ്റ് ചെയ്ത 43പേരിൽ 22പേർ റിസൾട്ട് പോസറ്റീവ്...
വാടാനപ്പള്ളിയിലെ സമ്പർക്കത്തിൽ ഇന്ന് ടെസ്റ്റ് ചെയ്ത 43പേരിൽ 22പേർ റിസൾട്ട് പോസറ്റീവ് ആയിരിക്കുന്നു. ഇതിൽ 13പേർ വാടാനപ്പള്ളിക്കാരാണ്. മണലൂർ 6 പേര്, തളിക്കുളം 2 പേര്, ഏങ്ങണ്ടിയൂർ 1 ആൾ. ജാഗ്രത പാലിക്കുക....
ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി.
തൃശ്ശൂര്‍ വേലൂര്‍ കോടശേരിയില്‍ ക്രിമിനല്‍ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു കൊലപാതകം. ക്രിമിനല്‍ കേസില്‍ പ്രതിയായ ഇസ്മയില്‍ ആണ് സനീഷിനെ കൊലപ്പെടുത്തിയത്. കൊലയാളി ഒളിവിലാണെന്നും , ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള...
തൃശ്ശൂരിൽ വീണ്ടും കഞ്ചാവ് നാല് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ…
തൃശ്ശൂർ നഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട. നാല് കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. മുതുവറ സ്വദേശി സതീഷ്, മുണ്ടത്തിക്കോട് സ്വദേശി വിനു, വേലൂർ സ്വദേശി രാജേഷ്, എന്നിവരാണ് പിടിയിലായത്. വാഹനത്തിലെത്തിയ സംഘത്തെ...
ഇന്നത്തെ( 20-08-2020 ) കണ്ടെയ്ൻമെന്റ് സോൺ വിശദ വിവരണങ്ങൾ.. | Thrissur District Containment...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
പുതിയ കണ്ടൈൻമെൻറ് സോണുകൾ : തൃശൂർ കോർപ്പറേഷൻ :ഡിവിഷൻ 43, (ഫ്രണ്ട്സ് നഗർ ), 54 (ശരത് ലൈൻ -പാർത്ഥസാരഥി ക്ഷേത്രം), വടക്കാഞ്ചേരി നഗരസഭ: ഡിവിഷൻ 22 (റെയിൽ പാളത്തിന്റെ...
ജില്ലയില്‍ ഇന്ന് 72 പേര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 59 പേര്‍ക്ക് രോഗം...
തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ തൃശൂര്‍: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു. കോ വിഡ് കണക്ക് അമല ക്ലസ്റ്റര്‍(സമ്പര്‍ക്കം)10 ആരോഗ്യ പ്രവര്ത്തകര്‍ 2...
കുന്നംകുളം പോര്‍ക്കുളത്ത് കൊ വിഡ് മരണം.
കുന്നംകുളം: കൊ വിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മങ്ങാട് സ്വേദശി മരിച്ചു. മങ്ങാട് കൊള്ളന്നൂര്‍ വീട്ടില്‍ ബാബു. (77) ആണ് മരിച്ചത്. ഡയാലസീസ് രോഗിയായിരുന്ന ഇയാള്‍ അമല ആശുപത്രിയില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ...
വിദ്യാഭ്യാസ വായ്പാ നയത്തിന്റെ ഉദ്ദേശം എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യം..
തൃശ്ശൂർ : ബാങ്കുകൾ നടപ്പാക്കുന്ന വിദ്യാഭ്യാസ വായ്പാ എല്ലാവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യമാണ് ഉദ്ദേശിക്കുന്നത് എന്ന് തൃശൂർ ജില്ലാ സാമ്പത്തിക സാക്ഷരതാ കൗൺസിലർ വി ആർ രാമചന്ദ്രൻ. തൃശൂർ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോയും...








