തൃശ്ശൂർ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു…
തൃശ്ശൂർ വ്യാഴാഴ്ച (ജൂലൈ 23) 83 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി. 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ...
സർക്കാർ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കുന്നതിന്..
കോ വിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സർക്കാർ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കുന്നതിന് www.karshakathozhilali.org എന്ന വെബ്‌സൈറ്റ് മുഖനയോ karshakathozhilali എന്ന...
തൃശൂർ ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു.
കോ വിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡ്, കടവല്ലൂരിലെ 15, 16, 17 വാർഡുകൾ, മതിലകത്തെ 14-ാം വാർഡ്, തിരുവില്വാമലയിലെ 10-ാം വാർഡ്,...
സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം :
സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവി 19 സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതാണിത്. 272 പേർ രോഗമുക്തി നേടി.സമ്പർക്കം മൂലം 785 പേർ രോഗികളായി. വിദേശത്തുനിന്നും 87 പേർ. സംസ്ഥാനങ്ങളിൽ...
തൃശൂര്‍ നഗരത്തെ ഇനി രാത്രിയെ പകലാക്കി ഹൈമാസ്റ്റ് ലൈറ്റുകൾ…!!!
തൃശൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ഹൈമാസ്റ്റില്ലാത്ത തൃശൂര്‍ നിയോജക മണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലും തൃശൂര്‍ നിയോജകമണ്ഡലം എം.എല്‍.എ. യും കൃഷിവകുപ്പുമന്ത്രിയും വി.എസ്. സുനില്‍ കുമാറിന്‍റെ ആസ്തിവികസന ഫണ്ടില്‍ നിന്നും 40,93,983/-രൂപ ചെലവഴിച്ച് 9...
മുനിസിപ്പൽ ഓഫീസ് റോഡ് മുതൽ ശക്തൻ നഗർ വരെയുള്ള റോഡ് വികസനതിന്റെ പൊളിച്ചു നീക്കൽ...
തൃശൂർ വർഷങ്ങളായി ഗതാഗത കുരുക്ക് അനുഭവിക്കുന്നഭാഗമാണ് പോസ്റ്റ് ഓഫീസിന്റെപുറകുവശം.എന്നാൽ തൃശ്ശൂരിന്റെ ഒരുവിധം എല്ലാ ഭാഗങ്ങളിലും ഗതാഗത കുരുക്ക് നിയതന്ത്രിക്കാനുള്ള മാറ്റങ്ങൾ വരുത്തിയിട്ടും ഈ ഭാഗം മാത്രം ചെയ്യാൻ സാധിച്ചിട്ടില്ല എന്നതിന് പരിഹാരമാവുകയാണ്.
മുനിസിപ്പൽ ഓഫീസ്...
പണം കടം ചോദിച്ച് വീട്ടിലെത്തി സ്വർണ്ണവും പണവും മോഷടിച്ചു..
കൊരട്ടിയിൽ പണം കടം ചോദിച്ച് അയൽ വീട്ടിലെത്തി സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിൽ പ്രതിയായ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായി. ആറാം തുരുത്തിൽ വാടകയ്ക്ക് താമസിക്കുന്ന മങ്ങാട്ടുപറമ്പിൽ ശശിയുടെ ഭാര്യ വിജയമ്മ (55)യെയാണ്...
സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോ വിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കോ വിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 274 പേർ രോഗമുക്തി നേടി. സമ്പർക്കം മൂലം 528 പേർക്ക് രോഗം. 34...
ആൾകേരള മാൾ റീട്ടെയിലേഴസ് അസോസിയേഷൻ (MRAK)രൂപീകൃതമായി.
ആൾകേരള മാൾ റീട്ടെയിലേഴസ് അസോസിയേഷൻ (MRAK)രൂപീകൃതമായി. തൃശുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന അസോസിയേഷൻ കേരളത്തിലെ അങ്ങാളമിങ്ങോളമുള്ള മാളുകളിലെ റീട്ടെയിലേഴ്സിനെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും, കേരള സംസ്ഥാനത്തിന്റെ താല്പര്യമനുസരിച്ച് വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും, അവസരോചിതമായ...
നിയന്ത്രണം ലംഘിച്ച് കട തുറന്നു. കുന്നംകുളത്ത് ആറ് പേര്‍ക്കെതിരെ കേസ്..
കുന്നംകുളം: കൊ വിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കുന്നംകുളത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിപ്പിച്ച ഇലക്ട്രിക്ക് ഷോപ്പ് പൊലീസ് അടപ്പിച്ചു. കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള ഇലക്ട്രിക്ക് ഷോപ്പാണ് നിയന്ത്രണംലങ്കിച്ച് തുറന്ന് പ്രവര്‍ത്തിപ്പിച്ചത്. സംഭവമറിഞ്ഞെത്തിയ പൊലീസ് കടയടപ്പിക്കുകയും തൊഴിലാളികൾ...
കുട്ടനെല്ലൂർ പാലത്തിനടിയിൽ ആൾകൂട്ടം പതിവാകുന്നു. പലരും മാസ്ക് പോലും ശെരിയായി ധരിക്കാതെ..
ഓരോ ദിവസവും നാം കടന്നു പോകുന്നത് അതീവ ഗുരുതര സഹ്യചര്യത്തിലാണ് . സംസ്ഥാനമൊട്ടാകെ സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു.
ഓരോ വ്യക്തിയും ശ്രദ്ധിച്ചാൽ മാത്രമേ...
തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊ വിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് സമൂഹവ്യാപന സാദ്ധ്യത. കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കൊ വിഡ് സ്ഥിരീകരിച്ചു. കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശിക്കും തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശിക്കും ആണ് രോഗം...









