തൃശ്ശൂർ ഇന്നത്തെ (ജൂലൈ 27) കണ്ടെയ്ൻമെൻറ് സോണുകൾ.
കോ വിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലയിലെ ആറ് തദ്ദേശ സ്ഥാപനങ്ങളിലെ 17 വാർഡ്/ഡിവിഷനുകൾ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, എട്ട്, 14...
സംസ്ഥാനത്ത് ഇന്ന് 702പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.
തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 27) 40 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിതികരിച്ചു. 46 പേര്‍ രോഗമുക്തരായി. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1174...
മൂന്ന് വർഷം മുൻപ് കാണാതായയുവാവിന്റെ അസ്ഥി കൂടം ടെറസില്‍ കണ്ടെത്തി.
യുവാവിന്റെ അസ്ഥികൂടം ഉപയോഗിക്കാതെ കിടന്നിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ കണ്ടെത്തി. മൂന്നു വര്‍ഷം മുമ്ബ് കാണാതായ മാറ്റാമ്ബുറം മടത്തിപ്പറമ്ബില്‍ ജെയ്‌സന്റെ (45) അസ്ഥികൂടമാണ് കണ്ടെത്തിയത്. 2017 മാര്‍ച്ചിലാണ് ജെയ്‌സനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ വിയ്യുര്‍...
ഇന്ന് 927 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107...
കോവിഡ് ബാധിച്ച് തൃശൂരിൽ ഒരു മ രണം കൂടി.
ഇരിങ്ങാലക്കുട പല്ലൻ ഹൗസിൽ വർഗീസ് (71) ആണ് ഞായറാഴ്ച രാവിലെ 7.15ന് മ രിച്ചത്. കോ വിഡ് രോഗലക്ഷണങ്ങളോടെ ജൂലൈ 17നാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കോ വിഡ് സ്ഥിരീകരിച്ചതോടെ തീവ്രപരിചരണ...
ഇന്നും (ജൂലായ് 26 ) ചാലക്കുടിയിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും..
ചാലക്കുടി നഗരസഭാ പരിധിയിലെ 1 ,4 ,19 ,20 ,21 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി മറിയതിനെ തുടർന്ന് ടൗൺ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ ഇന്നും (ജൂലായ് 26 ) അടഞ്ഞു കിടക്കും.
ചാലക്കുടിയിൽ...
ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം!!! പ്ലസ് വൺ പ്രവേശനത്തിന് സ്വന്തം ആപ്പുമായി തൃശൂർ ജില്ല…
പ്ലസ് വൺ പ്രവേശനം ലളിതമാക്കാൻ സ്വന്തം മൊബൈൽ ആപ്ലിക്കേഷനുമായി തൃശൂർ ജില്ല. വിദ്യാർത്ഥികൾക്ക് ഓൺലൈനായി വീടുകളിൽ ഇരുന്ന് പ്രവേശന നടപടികൾ പൂർത്തീകരിക്കാൻ സഹായകമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവർത്തനം. പ്രവേശന നടപടികൾ ആരംഭിക്കുന്ന ദിവസം...
ട്രിപ്പിൾ ലോക്ക് ഡൗൺ… കോടതികളും പ്രവർത്തിക്കില്ല
ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് ഗ്രാമപഞ്ചായത്തിലും പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിന്റെ ഭാഗമായി കോടതികളും പ്രവർത്തിക്കില്ല എന്നും. മാത്രമല്ല പെട്രോൾ പമ്പുകൾ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകരുതെന്നും. ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
തൃശൂരില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുര്‍ബ്ബാന.
തൃശൂര്‍: പേരാംഗലം തോളൂരില്‍ കൊ വിഡ് ചട്ടങ്ങള്‍ ലംഘിച്ച് ആദ്യ കുര്‍ബ്ബാന സ്വകാരണം നടത്തിയ വികാരിക്കും, വിശ്വാസികള്‍ക്കുമെതിരെ പേരാമംഗലം പൊലീസ് കേസെടുത്തു. തോളൂര്‍ സെന്റ് അല്‍ഫോന്‍സാ പള്ളിയിലെ, വികാരി ഫാദര്‍ ജാക്‌സണ്‍ ചാലക്കല്‍,...
ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു…
ജില്ലയില്‍ ശനിയാഴ്ച (ജൂലൈ 25) 36 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി.
ഇതുവരെ രോഗമുക്തരായവരുടെ...
തൃശ്ശൂർ മെഡിക്കൽ കോളേജിന് ആശ്വാസം..
തൃശൂർ : മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരുമായി സമ്പർക്കമുണ്ടായ 18 ഡോക്ടർമാർ ഉൾപ്പെടെയുള്ള 28 ആരോഗ്യ പ്രവർത്തകരെ 14 ദിവസം നിരീക്ഷണത്തിൽ ആക്കിയിരുന്നു. ഇവർക്കൊപ്പം വാർഡിൽ...
ഇലക്ട്രിക് വാഹനങ്ങൾ കരാർ അടിസ്ഥാനത്തിൽ ദർഘാസ് ക്ഷണിക്കുന്നു..
തൃശൂർ വനിതാ പ്രൊട്ടക്ഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2020 ജൂലൈ മുതൽ 2021 മാർച്ച് വരെയുളള കാലയളവിലക്ക് ഇലക്ട്രിക് വാഹനം കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുവാൻ ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി...