സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 131 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 126 പേര്‍ക്കും, കോഴിക്കോട്...
കർശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ പ്രവർത്തിക്കും..
കർശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും ബുധനാഴ്ച മുതൽ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. ആളുകൾ തമ്മിൽ ആറടി ശാരീരികാകലം ഉറപ്പാക്കുന്ന തടക്കമുള്ള മാർഗരേഖയും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട് കൺടെയ്ൻമെന്റ് സോണുകളിലുള്ളവ തുറക്കാൻ...
ശക്തൻമാർക്കറ്റിൽ ആറ് പേർക്ക് കൂടി കോ വിഡ്.
ശക്തൻമാർക്കറ്റിൽ ആറ് പേർക്ക് കൂടി കോ വിഡ്. ഇതോടെ ശക്തൻ ക്ലസ്‌റ്ററിൽ രോഗബാധിതരുടെ എണ്ണം 21 ആയി. ശക്തൻമാർക്കറ്റിൽ തിങ്കളാഴ്‌ച 424 പേർക്കാണ് ആന്റിജൻ ടെസ്റ്റ് നടത്തിയത്. . ഇതിലാണ് ആറ് പേർക്ക്...
അതീവ ജാഗ്രത… പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറന്നു..
പെരിങ്ങൽകുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി ചൊവ്വാഴ്ച ( 4/8)രാവിലെ 7.20ന് തുറന്നു. രണ്ട് സ്ലൂയിസ് ഗേറ്റ് വഴി ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകുന്നു. പുഴയോര വാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന്...
പെരിങ്ങൽക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു.. ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് ആഗസ്റ്റ് നാല് മുതൽ 10 വരെ അതിശക്തമായ മഴ ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ, ജലനിരപ്പ് റെഡ് അലേർട്ട് ലെവലിൽ ആയ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു...
ഇന്ന് (ആഗസ്റ്റ് 3) 85 പേർക്ക് ജില്ലയിൽ കോ വിഡ് സ്ഥിരീകരിച്ചു. 52 പേർ...
1. ബാംഗ്ലൂർ കണ്ടാണശ്ശേരി - 26 പുരുഷൻ 2. കെ.എസ്.ഇ ക്ലസ്റ്റർ - മുരിയാട് 57 സത്രീ 3. കെ.എസ്.ഇ ക്ലസ്റ്റർ - വേലൂക്കര 54 പുരുഷൻ 4. ഇരിങ്ങാലക്കുട ക്ലസ്റ്റർ - താന്ന്യം...
കൊടുങ്ങല്ലൂർ നഗരസഭ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് ജനങ്ങൾക്ക് സഹായം നൽകാം.
പുല്ലൂറ്റ് മുസിരിസ് പൈതൃക പദ്ധതി കൺവൻഷൻ സെന്ററിൽ ആരംഭിക്കുന്ന കൊടുങ്ങല്ലൂർ നഗരസഭ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് ജനങ്ങൾക്ക് സഹായം നൽകാം. ഗുരുതരാവ സ്ഥയിലല്ലാത്ത 250 കോവിഡ് രോഗ ബാധിതരെ ഒരേ...
ഗുരുവായൂർ പഴകിയ ചിക്കൻ, ബീഫ് വിതരണം!! റസ്റ്റോറന്റ് അടച്ചു പൂട്ടി..
ഗുരുവായൂർ കിഴക്കേ നടയിൽ മാവിൻ ചുവടിന് സമീപം ഡ്രീം വേൾഡ് ഫ്ലാറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഒ പേഴ്സ്യ എന്ന റസ്റ്റോറന്റിൽ നിന്നാണ് നഗരസഭ ആരോഗ്യ വിഭാഗം കേടുവന്ന ഭക്ഷണം പിടിച്ചെടുത്തത്. ഇതോടെ പഴകിയ...
വയോധികയുടെ മൃതദേഹം ദഹിപ്പിക്കാന്‍ സ്ഥലം നല്‍കി സ്റ്റുഡിയോ ഉടമയുടെ നന്മ മനസ്സ് !
വാടകവീട്ടിൽ താമസിക്കുന്ന വയോധികയുടെ മൃതദേഹം ദഹിപ്പിക്കാന്‍ സ്ഥലം നല്‍കി സ്റ്റുഡിയോ ഉടമയുടെ നന്മ മനസ്സ്! കൈപ്പമംഗലം മൂന്നു പീടിക കുറൂട്ടിപറമ്പിൽ സത്യൻ ആണ് വയോധികയുടെ മൃതദേഹത്തിനു ചിതയൊരുക്കാൻ സ്ഥലം നൽകിയത്.
കഴിഞ്ഞ ദിവസം മൂന്നുപീടികയിലെ...
തൃശൂർകാരൻ ഇടപെട്ടു. പ്രധാനമന്ത്രി വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിപ്പിച്ചു.
വിമാനത്താവളത്തിലെ ചായക്കൊള്ള അവസാനിച്ചു. ഒരു ചായ കുടിക്കാന്‍ 100 രൂപ നല്‍കേണ്ടി വന്ന തൃശ്ശൂര്‍ സ്വദേശിയായ അഡ്വ. ഷാജി കോടന്‍കണ്ടത്തിലിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ച് ഈ കൊള്ള അറിയിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി...
കോ വിഡ് ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് സ്വദേശി ശിവദാസന്റെ കുടുംബത്തിന് അപ്നയുടെ...
കോ വിഡ്19 ബാധിച്ച് ദുബായിൽ വെച്ച് മരണമടഞ്ഞ അടാട്ട് പഞ്ചായത്ത് പുറനാട്ടുകര സ്വദേശി മഠത്തിപറമ്പിൽ ശിവദാസന്റെ കുടുംബത്തിന് യു എ ഇയിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ അപ്നയുടെ...
തൃശൂർ ജില്ല. (Aug-2) ഉൾപ്പെടുത്തിയ/ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ 7പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
തൃശൂർ കോർപ്പറേഷൻ കുറ്റുമുക്ക്, ഗാന്ധിനഗർ, വടക്കാഞ്ചേരി നഗരസഭയിലെ ഡിവിഷൻ31, കോടശേരി പഞ്ചായത്തിലെ 10, 11 വാർഡുകൾ, അവണൂർ പഞ്ചായത്തിലെ വാർഡ്-10, കൊടകര പഞ്ചായത്തിലെ വാർഡ്-17,
ഒഴിവാക്കിയ...