മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾ.

മഴക്കെടുതി: ജാഗ്രത പുലർത്തേണ്ട പ്രദേശങ്ങൾഇ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണം. മൂലമുളള വെളളപ്പൊക്കവും മണ്ണിടിച്ചലും സാരമായി ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഇവയാണ്. തലപ്പിളളി താലൂക്ക്-കുംഭാര കോളനി, ചിറകോളനി, സാംബവ കോളനി, മേലെതലശ്ശേരി പളളിപരിസരം, ദേശമംഗലം...

വടക്കാഞ്ചേരി മേൽപാലം ബൈപാസിൽ മണ്ണിടിഞ്ഞു..

വടക്കാഞ്ചേരി മേൽപാലം ബൈപാസിൽ മണ്ണിടിഞ്ഞു. കനത്ത മഴയിൽ,വടക്കാഞ്ചേരി മേൽപ്പാലത്തിന് സമീപം ബൈപാസിൽ മണ്ണിടിഞ്ഞു. ചരൽ പറമ്പിലേക്കു ഇറങ്ങുന്ന റോഡിൻ്റെ എതിർ വശത്തായാണ് ഇന്ന് പുലർച്ചെ മണ്ണിടിചൽ ഉണ്ടായത്. വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാകാത്തതിനാൽ...

രാജമല മണ്ണിടിച്ചിൽ ദുരന്തം: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിയും, 2 ലക്ഷം...

ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണ്ണമായും സർക്കാർ വഹിക്കും എന്ന് മുഖ്യമന്ത്രി. ഇതോടൊപ്പം രാജമലയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ; അടിയന്തര ധനസഹായം...
thrissur news today Covid-Update

സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു.. 814പേർക്ക് രോഗമുക്തി.

"സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കോ വിഡ് 19 സ്ഥിരീകരിച്ചു. 814പേർക്ക് രോഗമുക്തി" കോ വിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രിയും, വാർത്താമാധ്യമങ്ങളോട് വെളിപ്പെടുത്തി. തൃശൂരില്‍ ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ. തൃശ്ശൂർ ജില്ലയില്‍...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയർന്ന് 133 അടിയിലെത്തി..

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 136 അടിയായാല്‍ വെള്ളം നിയന്ത്രണത്തോടെ സ്പില്‍ വേ ഷട്ടറിലൂടെ തുറന്നു വിടണമെന്ന് സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെടും. നിലവില്‍ 132 അടിക്ക് മുകളിലാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്..

വിവിധ വകുപ്പുകളുടെ കീഴിലുള്ള ജീവനക്കാരേയും ഡ്രൈവർമാരടക്കം വാഹനങ്ങളേയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തും.

തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ താലൂക്ക് ഓഫീസുകളും, എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആഗസ്റ്റ് 8 ശനിയാഴ്ച തുറന്നു പ്രവർത്തിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ക്യാമ്പുകൾ തുറക്കുന്നതിനും...

കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്ജാമ്യം അനുവദിച്ചു.

കന്യാസ്ത്രീ പീഡനക്കേസിലെ പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെ ആണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം ഇദേഹത്തെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി...

രാജമലയിൽ ശക്തമായ മഴയിൽ മണ്ണിടി‌ഞ്ഞ് വീണ് മരിച്ചവരുടെഎണ്ണം 14 ആയി

ഇടുക്കി: രാജമലയിൽ ശക്തമായ മഴയിൽ മണ്ണിടി‌ഞ്ഞ് വീണ് മരിച്ചവരുടെഎണ്ണം 14 ആയി. 12 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘം കൂടി ഇന്ന് കേരളത്തിൽ എത്തുമെന്ന്...

ഇന്നലെ ഉണ്ടായ കനത്തമഴയിൽ ആന ഒഴുകിയെത്തി..

നേര്യമംഗലത്ത് ഇന്നലെ ഉണ്ടായ കനത്തമഴയിൽ പെരിയാർ ഇരു കരകളും നിറഞ്ഞൊഴുകിഎപ്പോഴാണ് പുഴയിലൂടെ ആന ഒഴുകിയെത്തിയത്. ആനയെ നാട്ടുകാർ കണ്ടതിനെ തുടർന്ന് വനം വകുപ്പിലും പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചു. ശക്തമായ മല വെള്ളപ്പാച്ചിലിൽ താഴേയ്ക്ക്...
application-apply

പോളി ടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽഎൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ പോളി ടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽഎൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് എന്നിവ വിഷയങ്ങളായി പഠിച്ച്...

മൂന്നാര്‍ ‘രാജമല’ മണ്ണിടിച്ചിൽ അപകടത്തില്‍8 പേര്‍ മ രിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സംഭവസ്ഥലത്തേക്ക്…

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ 8പേര്‍ മ രിച്ചു. മൂന്നാറില്‍ നിന്ന് 30കിലോമീറ്റര്‍ ആകലെയുള്ള ഇവിടെ 83പേരാണ് ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 50പേര്‍...

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്‌.

കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്‌. ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് ഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ സാധ്യത മുന്നറിയിപ്പുമായി...
error: Content is protected !!