ഗൃഹനാഥനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ചു എന്ന് കാണിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ...
ചാവക്കാട്: പുന്നയൂർ മൂന്നയിനി ത്വാഹാ ബീച്ച് പള്ളിക്കടുത്തുള്ള വീട്ടിൽ കുട്ടികളോടൊത്ത് കിടന്നുറങ്ങിയിരുന്ന ഗൃഹനാഥനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ചു എന്ന് കാണിച്ച് വടക്കേക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ പുന്നയൂർ അമ്പാല ബീച്ചിൽ...
റേഷൻ കാർഡിൽ നിന്ന് മരി ച്ചവരുടെ പേരുകൾ നീക്കണം വൈകിയാൽ പിഴ..
മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകളിൽപ്പെട്ട അംഗങ്ങൾ മരിച്ചിട്ടുണ്ടെങ്കിൽ ഉടൻ അവരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ നിർദേശം നൽകി. കേരളത്തിനു പുറത്തുള്ള വരുടെ വിവരവും അറിയിക്കണം. വൈകിയാൽ ഇത്രയുംകാലം...
കോൺക്രീറ്റിംഗ് ആരംഭിക്കുന്നതിനാൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം താൽക്കാലികമായി മാറ്റി..
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രധാന പദ്ധതികളിലൊന്നായ 10 കോടി രൂപ ചെലവു ചെയ്ത‌് നിർമ്മിക്കുന്ന കൂർക്കഞ്ചേരി മുതൽ സ്വരാജ് റൗണ്ട് വരെ കോൺക്രീറ്റിംഗ് പ്രവൃത്തി ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് രണ്ടാം...
ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി.
വെള്ളറക്കാട്: ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. കാരേങ്ങൽ അബ്ദുൾ റഹ്മാൻ്റെ മകൻ ഇബ്രാഹിം (47) ആണ് മ രിച്ചത്. രാവിലെ 11 മണിക്ക് മൊബൈൽ ഫോൺ വാങ്ങിയതുമായി...
ചായക്കടയിലെ കൊല പാതകശ്രമം പീച്ചി സ്വദേശി ധനേഷ് അറസ്റ്റിൽ..
പട്ടിക്കാട്. വാണിയമ്പാറ സ്വദേശിയായ ചായക്കടക്കാരനെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതികളിൽ ഒരാളായ പീച്ചി അമ്പലക്കുന്ന് സ്വദേശിയായ ഇരുമ്പുവളപ്പിൽ ധനേഷ് (34)നെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു. 2024 ജൂലൈ 14ന് കൊമ്പഴയിലെ...
ദേശീയപാത നീലിപാറയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മ രിച്ചു
വാണിയമ്പാറ നീലിപ്പാറ ദേശീയപാതയുടെ സൈഡിലൂടെ മദ്രസ കഴിഞ്ഞ് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ പാലക്കാട് ദിശയിലേക്ക് പോകുന്ന കാറാണ് ഇടിച്ചത് . 24 ന്യൂസിന്റെ സംഘം സഞ്ചരിച്ച കാറാണ് കുട്ടികളെ ഇടിച്ചത്.വടക്കഞ്ചേരി പോലീസും സ്ഥലത്ത്...
ഇന്ത്യക്കും യുഎഇയിക്കുമിടയിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ ത്വരിതപ്പെടുത്താൻ പുതിയ ട്രേഡ് കമ്മിഷണർ ആയി അഡ്വക്കേറ്റ്...
ദുബായ്: ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധന കാര്യ വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ കീഴിൽ യു.എ.ഇ യിലേക്കുള്ള ഇന്ത്യൻ ട്രേഡ് കമ്മീഷണർ ആയി പ്രമുഖ അഭിഭാഷകനും സംരംഭകനും...
ദേശീയപാതയിൽ പട്ടിക്കാട് വെച്ച് മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ചു.
പട്ടിക്കാട് ബസ് സ്റ്റാന്റിൽ നിന്നും ദേശീയപാതയിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോ ഡ്രൈവറായ കൊടകര സ്വദേശി രഞ്ജു (43) വിന് ഗുരുതരമായി പരിക്കേറ്റു. ദേശീയപാതയിലൂടെ പോകുന്ന HP ഗ്യാസിന്റെ കാലി...
ഡെകെയർ സ്ഥാപനത്തിൽ മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയയസ്സും ഉള്ള പെൺകുട്ടികളെ...
പാവറട്ടിയിലെ ഡെകെയർ സ്ഥാപനത്തിൽ മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയയസ്സും ഉള്ള പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച ഡെകെയർ സ്ഥാപന നടത്തിപ്പുകാരനായ ലോറൻസ് എന്ന ബാബു 54 വയസ്സ്...
തൃശ്ശൂർ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം..
തൃശ്ശൂർ പൂരത്തിനിടെയുള്ള സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്രയിൽ അന്വേഷണം. ഉത്തരവിറക്കി ഗതാഗത കമ്മീഷണർ. ചട്ടവിരുദ്ധമായി ആംബുലൻസ് ഉപയോഗിച്ചു. പരാതി നൽകിയത് അഡ്വ: അഭിലാഷ് കുമാർ തൃശ്ശൂർ എൻഫോഴ്സ്മെന്റ് ആർടിഒ അന്വേഷിക്കും.
ജില്ലാ ആശുപത്രിയിൽ 3.5 കോടി രൂപ ചെലവിൽ പുതിയ സിടി സ്കാൻ യന്ത്രം സ്ഥാപിച്ചു.
ജില്ലാ ആശുപത്രിയിൽ പഴയ സിടി സ്കാൻ മെഷീൻ ഇടയ്ക്കിടെ പണിമുടക്കുന്നതിനു പരിഹാരമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ചെലവിൽ പുതിയ മെഷീൻ സ്ഥാപിച്ചു. ഇതോടെ കൂടുതൽ വേഗത്തിൽ സിടി...
മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ.
നടൻ ബാലയെ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ ഭാര്യയായ ഗായികയും മകളും നൽകിയ പരാതിയിലാണ് അറസ്റ്റ്.






