കരിപ്പൂര്‍ എയർപോർട്ടിൽ മഴക്കാലത്ത് വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡി.ജി.സി.എ.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്കേര്‍പ്പെടുത്തി. മണ്‍സൂണ്‍ കാലയളവിലാണ് വിലക്കുള്ളത്. വെള്ളിയാഴ്ച എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങിനിടെ തകര്‍ന്ന് വീണതിനിടെ തുടര്‍ന്നാണ് തീരുമാനം. അപകടത്തില്‍ 18...

വാട്ടർ കണക്ഷൻ നൽകുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി നീട്ടി.

കോവിഡ് പശ്ചാത്തലത്തിലും പ്രളയക്കെടുതി മൂലവും പൊതുജനങ്ങൾ ബുദ്ധിമുട്ടിലായതിനാൽ തൃശൂർ കോർപറേഷൻ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ നൽകുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 20 വരെ...

സൂക്ഷിക്കൂ… മണ്ണുത്തി ദേശീയപാത ആറുവരിയിൽ മറവിൽ അപകടം!!

മണ്ണുത്തി ദേശീയപാത ആറുവരിയിൽ അപകടങ്ങൾ കൂടുന്നു. ഉയരത്തിൽ വളർന്നു നിൽക്കുന്ന ചെടികളാണ് പ്രധാന വില്ലൻ. മണ്ണുത്തി മുതൽ മുടിക്കോട് വരെയാണ് റോഡിനു സമീപം ചെടികൾ വളർന്നുനിൽക്കുന്നത്. ആറുവരി വികസനത്തിന്റെ ഭാഗമായി റോഡിന്റെ നടുവിൽ...
thrissur-containment-covid-zone

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ..

കോ വിഡ്-19 രോഗവ്യാപനം തടയുന്നതിന് വടക്കാഞ്ചേരി നഗരസഭയിലെ 12, 15, 16, 18, 31, 33, 38, 39, 40 ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. തൃശൂർ കോർപറേഷനിലെ 32ാം...

തൃശൂർ സിറ്റി മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം മാതൃകാപരം: മുഖ്യമന്ത്രി

തൃശൂർ സിറ്റിയിൽ നിലവിലുള്ള മാതൃകയിലെ മാർക്കറ്റ് മാനേജ്‌മെൻറ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാർക്കറ്റുകളിലും നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കിയത് തൃശൂരിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു....

വടക്കാഞ്ചേരി നഗരസഭയിലെ 9ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ..

കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ആഗസ്റ്റ് 11 അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ഉത്തരവിട്ടു. പട്ടാമ്പി, മങ്കര, മിണാലൂർ എന്നീ ക്ലസ്റ്ററുകളിൽനിന്ന് സമ്പർക്ക കേസുകൾ...
Covid-Update-thrissur-district-collector

(ആഗസ്റ്റ് 11/08/20) ജില്ലയിൽ 32 പേർക്ക് കൂടി കോ വിഡ്….

68 പേർക്ക് രോഗമുക്തി ജില്ലയിൽ 32 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ...

ഗുരുവായൂർ നഗരത്തിൽ എത്തുന്നവരുടെ ചോദ്യത്തിന് ഉത്തരമില്ല. ഒന്നു മൂത്രമൊഴിക്കാൻ എവിടെ പോകും സർ?

ഗുരുവായൂർ നഗരത്തിൽ എത്തുന്നവരുടെ ചോദ്യത്തിന് ഉത്തരമില്ല. ഒന്നു മൂത്രമൊഴിക്കാൻ എവിടെ പോകും സർ? ചൂണ്ടിക്കാണിക്കാൻ ഒരിടവുമില്ല. ഗുരുവായൂരിൽ ശുചിമുറി സൗകര്യം ഇല്ലാതെ ജനം വലയുന്നു. 6 മാസം കഴിഞ്ഞാൽ രാജ്യാന്തര നിലവാരത്തിൽ ശുചിമുറികൾ...

അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം..

അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൺട്രോൾ റൂം ആരംഭിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കളളക്കടത്ത് തടയുക വ്യാജമദ്യത്തിന്റെ നിർമ്മാണവും, വിതരണവും തടയൽ എന്നിവയാണ് ലക്ഷ്യം. ഓണക്കാലം കണക്കിലെടുത്ത്...

ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം..

കോ വിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0487 2360381 എന്ന നമ്പറിലോ ddosctcr@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.

വില്ലേജ് ഓഫീസർ ആത്മഹത്യശ്രമം പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 8 പേർക്കെതിരെ കേസ്സ്

പത്തൂരിൽ വില്ലേജ് ഓഫീസർ കൈ ഞരബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 8 പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്സെടുത്തു.പുത്തൂർ വില്ലേജ് ഓഫീസിൽ നിന്ന് മതിയായ രേഖകൾ ജനങ്ങൾക്ക്...
thrissur-containment-covid-zone

(ആഗസ്റ്റ്-10) പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ..

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 2, കോലഴി വാർഡ് 12 13 14, അരിമ്പൂർ വാർഡ് 13, തോളൂർ വാർഡ് 5. കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ: ഇരിങ്ങാലക്കുട നഗരസഭ...
error: Content is protected !!