തൃശൂരില്‍ ഇന്ന് (വെളളിയാഴ്ച, ആഗസ്റ്റ് 14) കൊ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ ഇങ്ങിനെ.
തൃശൂര്‍: ജില്ലയിൽ 80 പേർക്ക് കൂടി കോവിഡ്; 53 പേർക്ക് രോഗമുക്തി ജില്ലയിൽ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...
മുഖ്യമന്ത്രി സംബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ …
തിരുവനന്തപുരം: കൊ വിഡ് സംബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ മുഖ്യമന്ത്രി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സംബര്ക്കതെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘം സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചത്.
കരിപ്പൂര്‍ വിമാന...
പെരുംപുഴ വലിയ പാലം (കഞ്ഞാണി വലിയ പാലം) വഴിയുള്ള ബസ് ഗതാഗതം നിരോധിച്ചു..
കാഞ്ഞാണി: അപകടസ്ഥിതിയിലായതോടെ പെരുംപുഴ വലിയ പാലം (കഞ്ഞാണി വലിയ പാലം) വഴിയുള്ള ബസ് ഗതാഗതം ഇന്നു മുതൽ പൂർണമായും നിരോധിച്ചു. മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടന്ന ചർച്ചയിലാണു തീരുമാനം....
അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് 15-ന് ശേഷം നിബന്ധനകളോടെ തുറക്കും..
ക്വാറന്റീനിൽ ഇരിക്കേണ്ട ചില വ്യാപാരികൾ ജില്ലയുടെ മറ്റു ഭാഗങ്ങളിൽ പോയി കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്നും ഇതു സംബന്ധിച്ച യോഗത്തിൽ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ശക്തൻമാർക്കറ്റ് കേന്ദ്രീകരിച്ച്...
തൃശൂർ ജില്ല. (Aug-14) ഉൾപ്പെടുത്തിയ/ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 5, 6 (വല്ലപ്പാടി കനകമല റോഡിന് തെക്ക് വശം, വല്ലപ്പാടി കോൺവെന്റ് വരെയും ദേശീയ പാതയ്ക്ക് കിഴ്ക്ക് ഭാഗവും 6-ാം...
ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 13) 75 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ വ്യാഴാഴ്ച (ആഗസ്റ്റ് 13) 75 പേർക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു. 47 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 471 ആണ്. തൃശൂർ സ്വദേശികളായ 12 പേർ...
പെട്ടി മുടി ദുരന്തം; എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കും, കുട്ടികളുടെ തുടര്‍ പഠനത്തിന്റെ...
എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കും
പെട്ടി മുടിയിലുള്ള എല്ലാ കുടുംബങ്ങള്‍ക്കും വീട് വെച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്ടിമുടി സന്ദര്‍ശിച്ച...
ഇരിങ്ങാലക്കുട കെ. എസ്.ഇബി കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ്..
കരാർ ജീവനക്കാരനായ ഡ്രൈവർക്ക് കോ വിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട ഗാന്ധിഗ്രാമിലുള്ള കെ.എസ്.ഇബി നമ്പർ 2 ഓഫീസ് താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസമാണ് കോടാലി സ്വദേശിയും 32 കാരനുമായ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്....
തൃശൂർ ജില്ല. (Aug-12) ഉൾപ്പെടുത്തിയ/ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ ജില്ലയിൽ ഇന്ന് ഉൾപ്പെടുത്തിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കൊരട്ടി ഗ്രാമപഞ്ചായത്ത് 1, 19 വാർഡുകൾ, പാണഞ്ചേരി 7, 8 വാർഡുകൾ മുഴുവനായും 6-ാം വാർഡ് ഭാഗികമായും (കുതിരാൻ മുതൽ...
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച (ആഗസ്റ്റ് 12) 19 പേര്‍ക്ക് കൂടി കോ വിഡ് സ്ഥിരീകരിച്ചു..
55 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂര്‍ സ്വദേശികളായ 10 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120 ആയി....
തൃശൂർ നഗരത്തിലെ വെള്ളക്കെട്ട്: സർക്കാരിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യ്തു…
തൃശൂർ നഗരത്തിലെ ജനങ്ങളുടെ ജീവിതം കനത്ത മഴയിൽ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ ബഹു. കേരള ഹൈക്കോടതി ഉത്തരവ് സംസ്ഥാന ഗവണ്മെന്റും ജില്ലാ ഭരണകൂടവും നടപ്പിലാക്കാത്തതു...
പൊതുജനങ്ങളുടെ അറിവിലേക്ക്.! സിറ്റിപോലീസ് ഏർപ്പെടുത്തിയ മാർക്കറ്റ് മാനേജ്മെന്റ് സംവിധാനത്തിലെ പ്രധാനപ്പെട്ട സവിശേഷതകൾ..
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർക്കറ്റുകളിലൊന്നാണ് തൃശൂർ ശക്തൻതമ്പുരാൻ നഗർ മാർക്കറ്റ്. സംസ്ഥാനത്തിനു പുറത്തു നിന്നും പച്ചക്കറികളും പലവ്യഞ്ജനങ്ങളും കയറ്റി, മാർക്കറ്റിൽ എത്തുന്ന വാഹനങ്ങളെ കൈകാര്യം ചെയ്യുന്നതിലും തൃശൂർ സിറ്റി പോലീസ് സ്വീകരിച്ച ഫലപ്രദമായ...