Covid-Update-thrissur-district-collector

തൃശൂരില്‍ ഇന്ന് കോ വിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍.

തൃശൂർ ജില്ലയിൽ ബുധനാഴ്ച (23/09/2020) 478 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ...
norka-roots

പ്രവാസി സഹകരണ സംഘങ്ങൾക്ക് ധനസഹായം..

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ് മൂന്ന് ലക്ഷം രൂപ സഹായം അനുവദിക്കുന്നത്. സഹകരണ...
apple-logo

ഓൺലൈൻ ആപ്പിൾ സ്റ്റോർ ഇന്ത്യയിൽ പ്രവർത്തനാം ആരംഭിച്ചു…

ഡൽഹി: അമേരിക്കൻ ടെക് ആപ്പിൾ തങ്ങളുടെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ ആരംഭിച്ചു. ഐ ഫോൺ അടക്കമുള്ള ആപ്പിൾ ഉത്പന്നങ്ങൾ റീറ്റെയ്ൽ സ്റ്റോറുകളിൽ നേരിട്ട് ചെന്നോ, ഇ കോമേഴ്‌സ് വെബ്‌സൈറ്റുകളായ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയവയിൽ...

തൃശ്ശൂർ ഇന്നത്തെ (22-09-2020 ചൊവ്വ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു. പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. തൃശൂർ കോർപ്പറേഷൻ...
Covid-Update-Snow-View

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (22/09/2020) 369 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച (22/09/2020) 369 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 240 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2982 ആണ്. തൃശൂർ സ്വദേശികളായ 104 പേർ...

തൃശ്ശൂരിൽ കെ എസ് യു മാർച്ചിൽ സംഘർഷം..

മന്ത്രി കെ ടി ജലീൽ രാജിവെക്കണ മെന്നാവശ്യപ്പെട്ട് തൃശ്ശൂരിൽ കെ എസ് യു പ്രവർത്തകർ ഡി.ഐ. ജി ഓഫിസിലെക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഡി.സി.സി പ്രസിഡണ്ട് എം.പി. വിൻസെൻറ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത്...

തൃ​ശൂ​രി​ലെ ആ​ദ്യ ഇലക്‌ട്രിക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ വി​യ്യൂ​രി​ൽ..

തൃ​ശൂ​രി​ലെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നു മു​ന്നി​ലെ കെ​.എസ്.ഇബി ക്വാ​ർ​ട്ടേ​ഴ്സി​നു മു​ന്നി​ൽ കേ​ര​ള സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ സ​ജ്ജ​മാ​ക്കി​യ​ത്. വി​യ്യൂ​രി​ലെ ചാ​ർ​ജിം​ഗ്...
t-n-prathapan-mp

ദേശീയ പാത 66 സ്ഥലമെടുപ്പ് പുനരധിവാസവും നീതിയും ഉറപ്പാക്കാതെ നടത്തരുതെന്ന് ടി.എൻ പ്രതാപൻ..

ദേശീയപാത 66ൽ രാമനാട്ടുകര മുതൽ ഇടപ്പിള്ളി വരെ ആറുവരിപ്പാത നിർമ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പു മായി ബന്ധപ്പെട്ട് ആശങ്കകൾ നില നിൽക്കുനുണ്ട്. 2013ലെ ഭൂമിയേറ്റെടുപ്പ് നിയമമനുസരിച്ച് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ സ്ഥലമേറ്റെടുക്കാൻ അനുവദിക്കില്ല. സ്ഥലമേറ്റെടുക്കുമ്പോൾ...

പീച്ചി ഡാമിൽ KSEBയിലേക്കും കനാലിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന വാൽവിന് തകരാർ സംഭവിച്ചു. ...

പീച്ചി ഡാമിൽ നിന്നും KSEB വൈദ്യുതി ഉത്പാദന കേന്ദ്രത്തിലേക്കും വലതുകര കനാലിലേക്കും വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിന്റെ വാൽവ് തകരാറായതിനെ തുറന്ന് സ്ലീമുമ്പ്സ് വാൽവിലൂടെയുള്ള ജല പ്രവാഹം നിയന്ത്രിക്കാൻ കഴിയാതായി. വാൽവിന്റെ തകരാർ പരിഹരിക്കനുള്ള...

തൃശ്ശൂർ ഇന്നത്തെ (21-09-2020 തിങ്കൾ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു. പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. തൃശൂർ കോർപ്പറേഷൻ...
Covid-Update-Snow-View

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (21/09/2020) 183 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു.

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (21/09/2020) 183 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2852 ആണ്. തൃശൂർ സ്വദേശികളായ 50 പേർ...

പീച്ചി ഡാം, ചിമ്മിനി ഡാം, തുറന്നു..

പീച്ചി ഡാം, ചിമ്മിനി ഡാം, തുറന്ന വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ പീച്ചി ഡാമിലെ നാല് ഷട്ടറുകൾ രണ്ടിഞ്ച് വീതം ഉയർത്തി. ജലവിതാനം 78.40 മീറ്ററായി നിലനിർത്താൻ ഷട്ടറുകൾ ഉയർത്താനും കെ...
error: Content is protected !!