വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു…
സുഹൃത്തിന്റെ കുത്തേറ്റ് ചികിൽസയിലായിരുന്ന വനിതാ ഡോക്ടർ മരിച്ചു. മുവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാ ണ് സോനക്ക് കുത്തേറ്റത്. സുഹൃത്തും ബിസിനസ് പാർട്ട്ണറുമായ പാവറട്ടി സ്വദേശി...
കേച്ചേരിയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പരിക്ക്.
കേച്ചേരിയിൽ മരം കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ പരിക്ക്. വളാഞ്ചേരി സ്വദേശി ഉച്ചോളിപറമ്പിൽ സുബ്രഹ്മണ്യന്റെ മകൻ വിഷ്ണുവിന് (29) ആണ് പരിക്കേറ്റത്. തുവ്വാനൂർ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം,...
കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മ ഹത്യയ്ക്ക് ശ്രമിച്ചു.
തൃശ്ശൂർ : മോഹിനിയാട്ടം നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർ എൽ വി രാമകൃഷ്ണൻ ആത്മഹ ത്യയ്ക്ക് ശ്രമിച്ചു. രാമകൃഷ്ണനെ കാണാനെത്തിയവർ അബോധാ വസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കലാഭവൻ...
തൃശ്ശൂർ ഇന്നത്തെ (3/10/2020 ശനി) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ആളൂർ ഗ്രാമപഞ്ചായത്ത്...
തൃശൂർ ജില്ലയിൽ 778 പേർക്ക് കൂടി കോ വിഡ്; 420 പേർ രോഗമുക്തരായി..
തൃശൂർ ജില്ലയിലെ 778 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 3) കോ വിഡ്-19 സ്ഥിരീകരിച്ചു. 420 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6746 ആണ്. തൃശൂർ സ്വദേശികളായ 144...
മാടക്കത്തറയിലെ കച്ചിത്തോട് ഡാം 5 കോടി രൂപ ചെലവിൽ നവീകരിക്കും…
തൃശ്ശൂർ : മാടക്കത്തറ ഗ്രാമപഞ്ചായത്തി ലെ ഏറ്റവും വലിയ ജലസംഭരണിയായ കച്ചിത്തോട് ഡാം അഞ്ചു കോടി രൂപ ചെലവിലാണ് ഡാം നവീകരിക്കുക. ഒല്ലൂർ മണ്ഡലം എം.എൽ.എ അഡ്വക്കേറ്റ് കെ രാജന്റെ ശ്രമഫലമായാണ് ബജറ്റിൽ...
മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ.
മൊറട്ടോറിയം കാലത്തെ പലിശക്ക് പിഴ പലിശ ഈടാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രസർക്കാർ. രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്കാണ് ഇളവ്. ലോക്ക് ഡൗണിനെ തുടർന്ന് മൊറട്ടോറിയം ഏർപ്പെടുത്തിയ മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെയുള്ള...
സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമായ അടല്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര...
സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുരങ്കമായ അടല്‍ തുരങ്കപാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അടക്കമുള്ളവര്‍ കോവിഡ് പ്രോട്ടോക്കോള്‍...
തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിനു സമീപം ഗുണ്ടാ ആക്രമണം..
തൃശ്ശൂർ കെ. എസ്. ആർ. ടി. സി സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർക്ക് നേരെ ഗുണ്ടാ ആക്രമണം. 5 ഓട്ടോറിക്ഷകൾ തകർത്തു. വടിവാൾ വീശി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൂന്നുപേർക്ക് പരിക്ക്....
തൃശ്ശൂർ ഇന്നത്തെ (2/10/2020 വെള്ളി) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment...
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ചേലക്കര ഗ്രാമപഞ്ചായത്ത്...
തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോ വിഡ്-19 സ്ഥിരീകരിച്ചു....
തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി വെള്ളിയാഴ്ച (ഒക്ടോബർ 2) കോ വിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144...
144 പ്രഖ്യാപിച്ചത് അഴിമതി മറയ്ക്കാൻ എന്ന് കെ സുരേന്ദ്രൻ …
തൃശ്ശൂർ : സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് സർവ്വകക്ഷി യോഗത്തിൽ അടച്ചിടൽ വേണ്ട എന്ന് തീരുമാനിച്ചിട്ടും ലാവലിൻ കേസ് കോടതി പരിഗണിക്കുന്നതിനെ ഭയന്നാണ് എന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു....





