ചിത്രീകരണത്തിനിടെ പരിക്ക് : നടൻ ടൊവിനോ തോമസ് ഐ സി യു വിൽ
നടൻ ടൊവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റു. കള എന്ന പുതിയ സിനിമക്ക് വേണ്ടിയുള്ള സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസം സെറ്റിൽ വച്ചാണ് പരിക്കേറ്റത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്...
തൃശൂർ മുളക്കുന്നത് കാവിൽ ഡോക്ടറുടെ ക്രൂരത… താല്‍ക്കാലിക ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു,
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനെ ഡോക്ടര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച് അവശനാക്കി. സീനിയര്‍ ഡോക്ടറുടെ അനുമതിവാങ്ങി പുറത്തേക്കു പോയി ഭക്ഷണം കഴിച്ചുവന്ന വിജേഷിനോട് ആരോട് ചോദിച്ചാണ് പുറത്ത് പോയതെന്ന്...
യുവാവിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി..
ചേലക്കര എളനാട് തിരുമണി സ്വദേശി സതീഷി (കുട്ടൻ 37) നെയാണ് ബുധനാഴ്ച രാവിലെ കോളനിക്ക് സമീപമുള്ള കളത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്
06.10.2020 കണ്ടെയ്ന്‍മെന്റ് സോണുകൾ..
06.10.2020 കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത് .. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡ് പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ്
വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത്
9-ാം വാര്‍ഡ് അടാട്ട് ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മുഴുവനായും വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 07, 15വാര്‍ഡുകൾ
പറപ്പൂക്കര...
തൃശൂർ ജില്ലയിലെ 757 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 6) കോ വിഡ്-19 സ്ഥിരീകരിച്ചു....
തൃശൂർ ജില്ലയിലെ 757 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 6) കോ വിഡ്-19 സ്ഥിരീകരിച്ചു. 380 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂർ...
ദന്തഡോക്ടരെ കുത്തിക്കൊലപ്പെടിത്തിയ കേസിലെ പ്രതി അറസ്റ്റിൽ..
തൃശ്ശൂർ : ദന്തഡോക്ടരെ കുത്തിക്കൊലപ്പെടിത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട ഡോ.സോനയുടെ ബിസിനസ് പാർട്ണറും സുഹൃത്തുമായ മഹേഷാണ് പിടിയിലായത്.തൃശ്ശൂർ കുട്ടനെല്ലൂരിൽ സുഹൃത്തിന്റെ കുത്തേറ്റ് മുവ്വാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോനക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ്...
സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 4 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു…
തൃശൂർ∙ ചൊവ്വന്നൂർ പുതുശേരി കോളനി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 4 ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് തിരയുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെ ചിറ്റിലങ്ങാട് സെന്ററിനു സമീപമാണു സനൂപ് കുത്തേറ്റു...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-5 തിങ്കൾ | Thrissur CContainment...
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: പരിയാരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, വേളൂക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, 17, കൊടകര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19, കടവല്ലൂര്‍...
തൃശൂർ ജില്ലയിലെ ഒക്ടോബർ-5 (തിങ്കൾ) കോ വിഡ്-19 വാർത്തകൾ | Thrissur Co vid-19...
തൃശൂർ ജില്ലയിലെ 425 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 5) കോ വിഡ്-19 സ്ഥിരീകരിച്ചു. 285 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7418 ആണ്. തൃശൂർ സ്വദേശികളായ 163...
ചിറ്റിലങ്ങാട് കൊലപാതകത്തിൽ ബി.ജെ.പിയ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ബന്ധമില്ല – അഡ്വ കെ.കെ അനീഷ്കുമാർ…
തൃശ്ശൂർ: ചിറ്റലങ്ങാടി വച്ച് കുന്നംകുളം പുതുശ്ശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊലചെയ്യപ്പെട്ട സംഭവത്തിൽ ബി.ജെപി.യ്ക്കോ സംഘപരിവാർ സംഘടനകൾക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. കെ .കെ...
ഫേസ് ബുക്ക് പരിചയത്തിലൂടെ, യുവതിയെ ഭീഷണി പെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത...
ഫേസ് ബുക്ക് പരിചയത്തിലൂടെ, യുവതിയെ ഭീഷണി പെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത യുവാവിനെ പോലീസ് പിടികൂടി. വടക്കാഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മുണ്ടത്തിക്കോട് അറക്കൽ ജോബി 23 ആണ്...
തൃശൂർ ജില്ലയിലെ ഒക്ടോബർ-4 (ഞായറാഴ്ച) കോ വിഡ്-19 വാർത്തകൾ | Thrissur Co vid-19...
തൃശൂർ ജില്ലയിലെ 793പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 4) കോ വിഡ്-19 സ്ഥിരീകരിച്ചു. 260പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7278 ആണ്. തൃശൂർ സ്വദേശികളായ 154 പേർ മറ്റു...




