തൃശൂർ ജില്ലയിൽ 1208 പേർക്ക് കൂടി കോ.വിഡ്; 510 പേർ രോഗമുക്തർ…
തൃശൂർ: ജില്ലയിലെ 1208 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 10) കോ വിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച 510 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി...
തൃശ്ശൂരിൽ വീണ്ടും വെട്ടി കൊലപാതകം..
അന്തിക്കാട് സഞ്ചരിക്കുകയായിരുന്ന നിധിൻ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനമിടിച്ചതിന് ശേഷം പുറത്തിറക്കിയാണ് ആക്രമിച്ചത്. അന്തിക്കാട് മാങ്ങാട്ടുകര വഴിയമ്പലത്തിനു സമീപത്തായിരുന്നു കൊലപാതകം. സംഭവത്തിന് ശേഷം സംഘം മറ്റൊരു കാറിൽ രക്ഷപെട്ടു. മുറ്റിച്ചൂർ സ്വദേശി കൂട്ടാല...
ഒല്ലൂരില്‍ കുത്തേറ്റ വയോധികന്‍ മരിച്ചു..
തൃശ്ശൂർ: ഒല്ലൂരില്‍ പ്രഭാത സവാരിക്കിടെ മൂന്നംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ച ക്രിസ്റ്റഫ് നഗര്‍ സ്വദേശി വെളളപ്പാടി വീട്ടില്‍ ശശി ചികില്‍സയിലിരിക്കെ മരിച്ചു.
തൃശ്ശൂർ കഞ്ചാവ് കേസിലെ പ്രതി മരിച്ചത് ക്രൂര മർദ്ദനം മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്..
തൃശ്ശൂർ : കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. ഷെമീറിനൊപ്പം തിരുവനന്തപുരം സ്വദേശികളായ ജാഫർ ഖാൻ, റിയാസ്,സുമി എന്നിവരാണ്...
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ (ഒക്‌ടോബർ 9 വെള്ളിയാഴ്ച).
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്‌ടോബർ 9 വെള്ളിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകൾ: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 9ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 7ാം വാർഡ്,...
തൃശൂർ ജില്ലയിലെ 755 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 9) കോ വിഡ്-19 സ്ഥിരീകരിച്ചു
തൃശൂർ ജില്ലയിലെ 755 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 9) കോ വിഡ്-19 സ്ഥിരീകരിച്ചു .860 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8235 ആണ്. തൃശൂർ സ്വദേശികളായ 125...
എ പി അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചതിൽ തൃശ്ശൂരിൽ ഭാരതീയ ജനതാ പാർട്ടി പ്രതിഷേധം..
തൃശ്ശൂർ : ബി.ജെ പി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം രണ്ടത്താണിയിൽ വെച്ച് ലോറിയിടിപ്പിച്ച് കൊല്ലാൻ അക്രമികൾ കൊല്ലാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ചും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും ബി.ജെ.പി...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-8 വ്യാഴം | Thrissur Containment...
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: കുന്നംകുളം നഗരസഭ ഡിവിഷൻ 13, വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 36, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 20, പാവറട്ടി ഗ്രാമപഞ്ചായത്ത്...
തൃശൂർ ജില്ലയിലെ 385 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 8) കോ വിഡ്-19 സ്ഥിരീകരിച്ചു…
തൃശൂർ ജില്ലയിലെ 385 പേർക്ക് കൂടി വ്യാഴാഴ്ച (ഒക്ടോബർ 8) കോ വിഡ്-19 സ്ഥിരീകരിച്ചു. 460 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്ന വരുടെ എണ്ണം 8340 ആണ്....
ഗ്രാമീണ മേഖലയിലെ കൗതുകക്കാഴ്ചയായി കൊറ്റിപ്പട..
കേച്ചേരി പാതയിൽ വേലൂർ ചുങ്കം മാവിൻ ചുവട് പാടശേഖരങ്ങളിൽ നിലമുഴുന്ന തിനൊപ്പം പറന്നിറങ്ങിയ നൂറുകണക്കിന് കൊക്കുകൾ ഗ്രാമീണ മേഖലയിലെ കൗതുകക്കാഴ്ചയാണ്. ട്രാക്ടറിന്റെ പിറകെ തെന്നിമാറി ഞണ്ടും തവളയും മീനുമൊക്കെ അകത്താക്കുന്ന പക്ഷികൾ വയലുകളിലെ...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-7 ബുധൻ | Thrissur Containment...
കോവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍: വടക്കാഞ്ചേരി നഗരസഭ 16-ാംഡിവിഷൻ, ഗുരുവായൂർ നഗരസഭ 1-ാം ഡിവിഷൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10-ാം വാർഡ്, പരിയാരം ഗ്രാമപഞ്ചായത്ത് 8,...
തൃശൂർ ജില്ലയിലെ ഒക്ടോബർ-7 (ബുധൻ) കോ വിഡ്-19 വാർത്തകൾ | Thrissur Co vid-19...
തൃശൂർ ജില്ലയിലെ 948 പേർക്ക് കൂടി ബുധനാഴ്ച (ഒക്ടോബർ 7) കോ വിഡ്-19 സ്ഥിരീകരിച്ചു. 320 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8418 ആണ്. തൃശൂർ സ്വദേശികളായ 131...




