റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം..

2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്. ഫെബ്രുവരി 28നുള്ളിൽ...
policeman-vehcle-thrissur-vartha-news-kerala-police-viyyur

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ്..

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് നടന്ന ബില്യൻ ബീസ് ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ പണം തിരികെ ആവശ്യപ്പെട്ട നിക്ഷേപകരോട് ഉടമകളിൽ ഒരാൾ കള്ളപണം എത്തുന്നുണ്ട് എന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. തട്ടിപ്പിലെ കള്ളപണ ഇടപാടിനെ...
arrested thrissur

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പണം തിരികെ നൽകും..

കണ്ടു കെട്ടിയ പണം തിരികെ നൽകുമെന്ന് ഇഡി. സമാന കേസുകളിലെ പണവും തിരികെ നൽകും. പിടിച്ചെടുത്ത മുഴുവൻ പണവും ബാങ്കിന് നൽകും. ബാങ്ക് വഴി നിക്ഷേപകർക്ക് പണം തിരികെ നൽകും.'പണം നഷ്ടപ്പെട്ടവർക്ക് ബാങ്കിനെ...

സ്കൂൾവിദ്യാർത്ഥി ആ ത്മഹത്യ ചെയ്‌തു; ഇന്നലെയും ഇന്നുമായി ജില്ലയിൽ ആത്മഹത്യ ചെയ്തത് 3 കുട്ടികൾ

തൃശൂരിൽ ജില്ലയിൽ വീണ്ടും സ്കൂൾ വിദ്യാർത്ഥിയുടെ ആ ത്മഹത്യ. എയ്യാലിൽ ആ ത്മഹത്യക്ക് ശ്രമിച്ച സോയ എന്ന വിദ്യാർത്ഥിനി മരിച്ചു. എയ്യാൽ പള്ളിക്ക് സമീപം താമസിക്കുന്ന കിഴക്കൂട്ട് സോമൻ – ഗീത ദമ്പതികളുടെ...

റോഡ് നവീകരണവും ബസ് വേകളും, അടിമുടി മാറാനൊരുങ്ങി ഒല്ലൂർ ജങ്ഷൻ

ഒല്ലൂർ ജങ്ഷൻ വികസനത്തിൻ്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആറ് മാസത്തിനകം പൂർത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ . റോഡ് നവീകരണവും ബസ് വേകളും പൂർത്തിയാക്കും, പദ്ധതിക്ക് വേണ്ടത് 0.9318 ഹെക്ടർ ഭൂമിയാണ്....

മസ്കത്തിന് പരിക്കേറ്റ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.

അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. മരണകാരണം ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചു. തുമ്പിക്കൈയിലേക്കും...

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു.

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു...

വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി...

വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി അധികൃതർ. എന്നാൽ അഞ്ചു പഞ്ചായത്തു കൾക്ക് കുടിവെള്ളം നൽകാൻ ഡാമിൽ വെള്ളമെവിടെയെന്ന ചോദ്യത്തിന് ഇവർക്ക് ഉത്തര മില്ല.bരണ്ടാംവിള...
Thrissur_vartha_district_news_nic_malayalam_job

ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട്‌ തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോ ലി ഒഴിവ്

സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട്‌ തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ഔട്ട് റീച്ച് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 5 മണിക്ക് മുൻപായി...
thrissur swaraj round

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റൗണ്ടിൽ ഗതാഗതം നിയന്ത്രിക്കും.

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്വരാജ് റൗണ്ടിൽ രാത്രി 10 മുതൽ അഞ്ചു വരെ ഗതാഗതം നിയന്ത്രിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തേക്ക്‌ പൈപ്പിനു കുഴിയെടുക്കാനായി റോഡ് മുറിക്കുന്ന തിനാലാണ് ഈ...

താമരവെള്ളച്ചാല്‍ മേഖലയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

അറുപതു വയസ്സുകാരനായ ആദിവാസിയെ കാട്ടാന ചവിട്ടി ക്കൊ ന്നു.. താമരവെള്ളച്ചാല്‍ മേഖലയിലാണ് സംഭവം. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പ്രഭാകരൻ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. മകനും മരുമകനു മൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്....

ലോറിക്ക് പുറകിൽ കാറിടിച്ച് ഇടിച്ച് അപകടം..

ദേശീയപാത 544 ൽ ചെമ്മണം കുന്ന് കയറ്റത്തിൽ ലോറിയുടെ പുറകിൽ ഇന്നോവ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് . രണ്ട് വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളായിരുന്നു.
error: Content is protected !!