തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343,...
തൃശ്ശൂരിൽ വീണ്ടും കൊലപാതകം… 12 ദിവസത്തിനുള്ളിൽ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകമാണിത്.
ചേലക്കര: തൃശ്ശൂർ തിരുവില്വാമല പട്ടിപ്പറമ്പിൽ യുവാവ് വെട്ടേറ്റ് മരിച്ചു . കഞ്ചാവ് കേസിൽ പ്രതിയായ ഒറ്റപ്പാലം ചുനങ്ങാട് സ്വദേശിയായ മുതിയിറക്കത്ത് റഫീഖാണ്(32) കൊല്ലപ്പെട്ടത് പരിക്കേറ്റ പാലക്കാട് മേപ്പറമ്പ് സ്വദേശിയായ ഫൈസലിനെ തൃശ്ശൂർ മെഡിക്കൽ...
തൃശൂർ അമ്പിളിക്കരയിൽ കോവിഡ് സെന്ററിൽ പ്രതിയുടെ മരണം. 4 പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം.
അമ്പിളിക്കരയിൽ കോവിഡ് സെന്ററിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ഷമീറ ആണ് മർദ്ദനമേറ്റ് മരിച്ചത്. ജയിൽ ഡിജിപി നേരീട്ട് അനേഷിക്കും. പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ ഷമീറിന് ക്രൂര മർദ്ദനമേറ്റിരുന്നു. ശരീരത്തിൽ ക്ഷതമേൽക്കുകയും രക്തം കട്ടപിടിച്ചിട്ടമുണ്ട് ....
തൃശൂർ ജിലയിലെ അന്തിക്കാട് കൊലപാതക കേസിൽ 3 പേർ പിടിയിലായി…
തൃശൂർ ജിലയിലെ അന്തിക്കാട് കൊലപാതക കേസിൽ 3 പേർ പിടിയിലായി... രണ്ട് ദിവസം മുൻപ് അന്തിക്കാട് ആദർശ് വധക്കേസിലെ പ്രതീതിയായ നിധിൽ(28) കൊല്ലപ്പെട്ട കേസിലെ മൂന്ന് പേർ പിടിയിൽ. പ്രതി പട്ടികയിലുള്ള ശ്രീരാഗും...
ലൈഫ് മിഷൻ ഫ്ലാറ്റുകൾ സന്ദർശിക്കാൻ വിജിലൻസ് സംഘംഇന്ന് വടക്കാഞ്ചേരിയിൽ…
വടക്കാഞ്ചേരിയിലെ ലൈഫ്മിഷൻ പദ്ധതി ഫ്‌ളാറ്റ് നിർമ്മാണത്തിലെ ഇടപാടിൽ ക്രമക്കേടുകളും , കമ്മിഷൻ ഇടപാടുകളും വ്യക്തമായ സാഹചര്യത്തിൽ നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ ബല പരിശോധനയ്ക്കായി വിജിലൻസ് ഇന്നെത്തുന്നു. ഫ്ലാറ്റുകൾ നേരിട്ട് പരിശോധിച്ചശേഷം സംഘം പൊതു മരാമത്ത്...
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 11 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ...
കോ വിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഒക്ടോബർ 11 ഞായറാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ: തൃശൂർ കോർപ്പറേഷൻ 35-ാം ഡിവിഷൻ (ദാസ് കോണ്ടിനെന്റൽ ഹോട്ടൽ ഉൾപ്പെടുന്നതും, മത്സ്യം-ഇറച്ചി മാർക്കറ്റ് ഉണക്ക...
തൃശൂർ ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 11) കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619,...
തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍
കൊ വിഡ് ഗുരുതരസാഹചര്യം ; തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍.
ഇന്ത്യയില്‍ കൊവിഡ് അതീവ ഗുരുതരമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തെരുവുകളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ്...
പാർക്കിംഗിൽ നിർത്തിയിട്ട് സ്റ്റാർട്ട് ചെയ്ത് ലോറിയുടെ ബ്രെക്ക് നഷ്ടപ്പെട്ടു അപകടം.
ഇന്നലെ രാത്രി കുതിരാനിൽ പാർക്ക് ചെയ്തിരുന്ന ലോറി സ്റ്റാർട്ട് ചെയ്ത് എടുത്ത സമയം ബ്രേക്ക് നഷടപെട്ടതിനെ തുടർന്ന് അടുത്തുള്ള ഹോട്ടലിൽ ഇടിച്ചു കയറി. ഒരു സ്ക്കൂട്ടറും, ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. ആർക്കും...
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 3 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. 11-10-2020 ഞായർ: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് .12-10-2020 തിങ്കൾ : ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,...
തൃശൂർ അമ്പിളിക്കല കോ വിഡ് സെന്ററിനെതിരെ വീണ്ടും പരാതി…
തൃശ്ശൂർ : അമ്പിളിക്കല കോ വിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.ആഡംബര ബൈക്കുകൾ മോഷ്ടിച്ച കേസിലെ പ്രതിയായ പതിനെഴുകാരനാണ് ജയിൽ വകുപ്പ്...
തൃശൂർ ജില്ല – കണ്ടൈൻമെൻറ് വാർത്തകൾ | ഒക്ടോബർ-10 | Thrissur Containment zone...
10.10.2020 കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്. ഗുരുവായൂര്‍ നഗരസഭ 20, 23, 37 ഡിവിഷനുകള്‍. കടങ്ങോട് ഗ്രാമപഞ്ചായത്ത് 11 -ാം വാര്‍ഡ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡ് വലപ്പാട് ഗ്രാമപഞ്ചായത്ത് 17, 20 വാര്‍ഡുകള്‍. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത്...








