പാണഞ്ചേരിയിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ…
തൃശ്ശൂർ: പാണഞ്ചേരി ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചതു മൂലം അൽപ സമയത്തേക്ക് പോളിംഗ് തടസപ്പെട്ടു വെങ്കിലും നിലവിൽ തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ...
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 09/12/2020 511 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു…
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 09/12/2020 511 പേര്‍ക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 470 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6296 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 113 പേര്‍...
അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്ത് മുതല
അതിരപ്പിള്ളി പുഴയോരത്ത് താമസിക്കുന്ന തച്ചിയത്ത് സാബുവിൻ്റെ വീടിന് മുൻവശത്താണ് മുതലയെ കണ്ടത്. പുലർച്ചെ അഞ്ചരയോടെ വീടിൻ്റെ മുൻവശത്തെ കതക് തുറന്ന് പുറത്തേക്കിറങ്ങിയ സാബുവിൻ്റെ ഭാര്യയാണ് പുറത്ത് കിടക്കന്ന മുതലയെ കണ്ടത്. തുടർന്ന് സാബുവിനെ വിളിക്കുകയായിരുന്നു.
വീട്ടുകാരെ...
മാവോയ്സ്റ്റ് നേതാവിനെ അറസ്റ്റ് ചെയ്തു..
തൃശൂരിൽ മാവോയ്സ്റ്റ് നേതാവ് ചിറ്റിലപ്പിള്ളി സ്വദേശി രാജനെയാണ് എറണാകുളത്ത് നിന്നുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്തത്. മലപ്പുറം എടക്കരയിൽ മാവോയിസ്റ്റ് അനുകൂല പ്രവർത്തനവു മായി ബന്ധപ്പെട്ട കേസിൽ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ...
കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451,...
കോ വിഡ് -19 നിയന്ത്രണങ്ങളോടെ പൊതുതിരഞ്ഞെടുപ്പ്…
കോ വിഡ്- 19 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു മാര്‍ഗ നിര്‍ദേശങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പുറത്തിറക്കി. 1- തിരഞ്ഞെടുപ്പ് സാധനങ്ങള്‍ പാക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക്ക് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍...
ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു…
തൃശ്ശൂർ : ജില്ലയിൽ ഡിസംബർ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. 2-- അന്ത്യോദയ(മഞ്ഞ) കാർഡുകൾക്ക്, 30 കിലോ അരി, 5 കിലോ ഗോതമ്പ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര...
കാറില്‍ കടത്തുകയായിരുന്ന ഏഴര കിലോ കഞ്ചാവ് പിടികൂടി…
തൃശ്ശൂര്‍ : നെട്ടിശ്ശേരിയില്‍ കാറില്‍ കടത്തുകയായിരുന്ന ഏഴര കിലോ കഞ്ചാവും തോക്കും എക്സെെസ് സംഘം പിടികൂടി.
കാർ ഓടിച്ചിരുന്ന വെള്ളാനിക്കര സ്വദേശി രാഹുൽ ഓടി രക്ഷപ്പെട്ടു. കാറിൽ നിന്നും പിന്നെ ഇയാൾ താമസിച്ചിരുന്ന വാടക...
കോ വിഡ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി നിരീക്ഷണത്തി പോയി…
കോ വിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂർ ക്ഷേത്രത്തില്‍ മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന്‍ നമ്പൂതിരി നിരീക്ഷണത്തില്‍ പോയി. മേല്‍ശാന്തി യുടെ ചുമതല ഓതിക്കന്മാര്‍ക്ക് കൈമാറി.
മാനേജര്‍,സൂപ്രണ്ട്,വഴിപാട് കൗണ്ടറിലെ ജീവനക്കാര്‍ തുടങ്ങീ 10ഓളം പേര്‍ക്കാണ് ക്ഷേത്രത്തിനകത്ത് രോഗബാധയുണ്ടായ...
നാലുകോടി ഡോസ് കോ വിഡ് വാക്സീന്‍ തയ്യാർ ; അടിന്തര ഉപയോഗത്തിന് അനുമതി തേടി...
കോ വിഡ് വാക്സിന്‍ അനുമതിക്കായി പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കി. വാക്സീന്റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ സമര്‍പ്പിച്ച...
ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു…..
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു ചേറ്റുവ കടവിൽ പടിഞ്ഞാറ് ഇസ്മയിൽ ഹാജി കോളനിയിൽ പുതുവീട്ടിൽ ഹബീബ് (15) മരിച്ചത്. കൂട്ടുകാരോടൊപ്പം ഏങണ്ടിയൂർ പനയം കുളങ്ങര ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിന് ഇടെയാണ് അപകടം ഉണ്ടായത്. നിലവിളി...
കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ഇന്ന് 4777 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387,...







