മസ്കത്തിന് പരിക്കേറ്റ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്.
അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ ചികിത്സയിലിരിക്കെ ചരിഞ്ഞ ആനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവന്നേക്കും. മരണകാരണം ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിലയിരുത്തൽ. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചു. തുമ്പിക്കൈയിലേക്കും...
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു.
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാന ചരിഞ്ഞു. കോടനാട്ട് ചികിത്സയിലിരിക്കെയാണ് ചരിഞ്ഞത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു...
വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി...
വേനലിന്റെ തുടക്കത്തിൽ തന്നെ വറ്റി വരണ്ട മംഗലം ഡാമിനെ മുൻനിർത്തി കോടികളുടെ കുടിവെള്ള പദ്ധതിയുമായി അധികൃതർ. എന്നാൽ അഞ്ചു പഞ്ചായത്തു കൾക്ക് കുടിവെള്ളം നൽകാൻ ഡാമിൽ വെള്ളമെവിടെയെന്ന ചോദ്യത്തിന് ഇവർക്ക് ഉത്തര മില്ല.bരണ്ടാംവിള...
ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട് തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോ ലി ഒഴിവ്
സംസ്ഥാന എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള ലൈഫ് ഫൗണ്ടേഷൻ MSM പ്രോജക്ട് തൃശ്ശൂരിലേക്ക് കരാർ അടിസ്ഥാനത്തിൽ ഔട്ട് റീച്ച് വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 5 മണിക്ക് മുൻപായി...
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ റൗണ്ടിൽ ഗതാഗതം നിയന്ത്രിക്കും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്വരാജ് റൗണ്ടിൽ രാത്രി 10 മുതൽ അഞ്ചു വരെ ഗതാഗതം നിയന്ത്രിക്കും. അമൃത് പദ്ധതിയുടെ ഭാഗമായി തേക്കിൻകാട് മൈതാനത്തേക്ക് പൈപ്പിനു കുഴിയെടുക്കാനായി റോഡ് മുറിക്കുന്ന തിനാലാണ് ഈ...
താമരവെള്ളച്ചാല്‍ മേഖലയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
അറുപതു വയസ്സുകാരനായ ആദിവാസിയെ കാട്ടാന ചവിട്ടി ക്കൊ ന്നു.. താമരവെള്ളച്ചാല്‍ മേഖലയിലാണ് സംഭവം. വന വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് പ്രഭാകരൻ എന്നയാളെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
മകനും മരുമകനു മൊപ്പമാണ് പ്രഭാകരൻ വനത്തിൽ പോയത്....
ലോറിക്ക് പുറകിൽ കാറിടിച്ച് ഇടിച്ച് അപകടം..
ദേശീയപാത 544 ൽ ചെമ്മണം കുന്ന് കയറ്റത്തിൽ ലോറിയുടെ പുറകിൽ ഇന്നോവ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് . രണ്ട് വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളായിരുന്നു.
ആന ചികിത്സ ദൗത്യം വിജയം. ആനയെ ആംബുലസിൽ കയറ്റി കോടനാട്ടേക്ക്…
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനക്കായുള്ള ചികിത്സ ദൗത്യം വിജയം. കുങ്കിയാനകളുടെ സഹായത്താൽ മയക്കുവെടി വെച്ച് വീണു കിടന്നിരുന്ന ആനയെ എഴുന്നേൽപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് ആംബുലസിൽ കയറ്റി കോടനാട്ടേക്ക് തുടർ ചികിത്സക്കായി കൊണ്ടുപോകാനുള്ള...
മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച ഭാര്യ മ രിച്ചു
മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടി പരു ക്കേല്‍പിച്ച വി.വി.ശ്രീഷ്മ മോള്‍ മ രിച്ചു. മാള അഷ്ടമിച്ചിറയില്‍ ആണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞമാസം 29ന് രാത്രിയായിരുന്നു ഭർത്താവിന്റെ ആക്രമണം നേരിടേണ്ടി വന്നത് ....
ചൊവ്വാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനിലയായ തൃശൂർ വെള്ളാനിക്കരയിൽ
ഇന്നലെ ചൊവ്വാഴ്ച സംസ്ഥാനത്തെ ഉയർന്ന താപനിലയായ 36.8 ഡിഗ്രി സെൽഷ്യസ് തൃശൂർ വെള്ളാനിക്കരയിൽ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ടു പ്രകാരം ആണ് ഈ താപനില.
കോട്ടയം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും 35...
സൗജന്യ ടോൾ ; ഇന്ന് ചർച്ച നടക്കും..
T പന്നിയങ്കര ടോൾ പ്ലാസയിൽ എത്ര കിലോമീറ്റർ സൗജന്യ യാത്ര അനുവദിക്കണം എന്നുള്ള കാര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് എംഎൽഎ , എംപി , സമര സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ വെച്ച്...
നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; മൂക്കിലും തലയിലുമടക്കം ചതവ്..
നെയ്യാറ്റിൻകര ഗോപന്റെ ശരീരത്തിൽ നാലിടത്ത് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകളുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഈ ചതവുകൾ മരണകാരണമായിട്ടില്ലെന്നാണ് സൂചന.ഗോപന് ലിവർ സിറോസിസ് ഉണ്ടായിരുന്നു. കൂടാതെ...





