കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1985 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128,...
ഇന്ത്യയിൽ മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി..
ഇന്ത്യയിൽ വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല് മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ...
അടയ്ക്കയെന്നു കരുതി സ്‌ഫോടനവസ്തു പൊളിച്ചു!! യുവതിയുടെ വിരലുകളറ്റു…
വടക്കാഞ്ചേരി: അടയ്ക്ക പൊളിക്കുന്നതിനിടെ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകളറ്റു. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെട്ടു. കണ്ണിനും പരിക്കുണ്ട്. തളി പിലക്കാട് മാളിയേക്കൽ ആറ്റബീവി(31) നാണ് പരിക്കേറ്റത്. അയൽവാസികളായ സ്ത്രീകൾ ശനിയാഴ്‌ച അടയ്ക്ക...
വാഹനാപകടം ദമ്പതികൾക്ക് പരിക്ക്….
പൊന്നാനി ചാവക്കാട് ദേശീയപാതയിൽ എടക്കഴിയൂർ റോഡ് മുറിച്ചു കടക്കുകയായിരുന്ന ദമ്പതികളെ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ വടക്കേകാട് കല്ലൂർ സ്വദേശികളായ പൊന്നേത്ത് മുഹമ്മദ് (68), ഭാര്യ സുബൈദ എന്നിവരെ ചാവക്കാട്...
കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോ വിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139,...
ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്…
നാളെ രാത്രി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24ലാം തീയതി വരെ...
കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി..
മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നയൂർ കുഴിങ്ങര ആലത്തയിൽ നൂറുദ്ദീന്റെ മകൻ ഷരീഫ് ആണ് മരിച്ചത് . ഇന്ന് കാലത്ത് 9:30 ഓട് കൂടിയാണ് അപകടം ഉണ്ടായത്. പുന്നയൂര്‍...
വഞ്ചനക്കുറ്റത്തിന് വെള്ളിയാഴ്ച അറസ്റ്റിലായ കെ.എസ്.ഇ.ബി. ഓവർസിയറുടെ പേരിൽ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി..
വിയ്യൂർ: വഞ്ചനക്കുറ്റത്തിന് വെള്ളിയാഴ്ച അറസ്റ്റിലായ കെ.എസ്.ഇ.ബി. ഓവർസിയറുടെ പേരിൽ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വഞ്ചനക്കുറ്റത്തിന് വെള്ളിയാഴ്ച മെഡിക്കൽ കോളേജ് പോലീസും അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി അറക്കുളം മൂലമറ്റം മാളിയേൽ സുരേഷ് ബാബു...
കേച്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു…
കേച്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികന് പരിക്കേറ്റു. കൈപ്പറമ്പ് പൊറത്തൂർ വീട്ടിൽ പോളിനാണ് (72)പരിക്കേറ്റത്. കേച്ചേരി ബാറിനു സമീപത്ത് വെച്ചാണ് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റ പോളിനെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്ത്യയിൽ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം..
ഇന്ത്യയിൽ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.രാജ്യത്തിന്റെ പല...
കുന്നംകുളത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി എത്തുന്നു..
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കുന്നംകുളത്ത് മുഖ്യമന്ത്രി എത്തുന്നതിന്റെ ഭാഗമായി ഇന്ന് (ശനിയാഴ്ച) നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതലാണ് നിയന്ത്രണം ബാധകമാകുന്നത്. എൽ ഡി എഫ് പ്രചരണത്തോടനുബന്ധിച്ച് വടക്കാഞ്ചേരി റോഡിലെ ദ്വാരക...
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി…
വാട്സാപ്പ് ഇൻസ്റ്റാഗ്രാം പ്രവർത്തന രഹിതമായി... പ്രവർത്തിക്കാത്തവർ നിങ്ങളുടെ ഡിവൈസ് സംബന്ധമായ പ്രശ്‌നമല്ല , സെർവർ സാങ്കേതിക പ്രശ്നമാണ് എന്ന് മനസിലാക്കുക. കമ്പനി പ്രശനം ഉടൻ പരിഹരിച്ച് വാട്സാപ്പ് ഇൻസ്റ്റാഗ്രാം ഉപയോഗർഹമാക്കുമെന്ന് റിപ്പോർട്ട്.വാട്സാപ്പ് ഇൻസ്റ്റാഗ്രാം...









