bike accident

മുല്ലക്കരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ..

 മണ്ണുത്തി. മുല്ലക്കരയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പാലക്കാട് മുടപ്പല്ലൂര്‍ കുന്നുംപറമ്പ് പരേതനായ കുട്ടന്റെ മകന്‍ സുരേഷ് (38) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 6.30 നു ഡോണ്‍ബോസ്‌ക്കോ സ്‌കൂളിനു മുന്നിലാണ് അപകടമുണ്ടായത്....

പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു.

  ചെന്നൈ ∙ പ്രമുഖ തമിഴ് ചലച്ചിത്രതാരം വിവേക്  അന്തരിച്ചു.( 59 വയസ്സ്) ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു പുലർച്ചെയായിരുന്നു മരണം. തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 220...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ്...

എം എ യൂസഫലിക്ക് അബുദാബിയിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി.

എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയിൽ നടത്തിയ അടിയന്തിര ലാന്ഡിങ്ങിനെത്തുടർന്ന് എം എ യൂസഫലിയെ അബുദാബിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കി. നട്ടെല്ലിനാണ് 25 ഡോക്ടർമാർ അടങ്ങുന്ന സംഘം ശസ്ത്രക്രിയ നടത്തിയത്. ജർമൻ...
Thrissur_vartha_district_news_malayalam_pooram

തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി.

 തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സ്ഫോടന സുരക്ഷാവിഭാഗത്തിന്റെ അനുമതി ലഭിച്ചു. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് അനുമതി നല്‍കിയത്. സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള് പാലിച്ച് നടത്താം.
police-case-thrissur

തേക്കിൻകാട് മൈതാനത്ത് സ്ത്രീക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ...

തേക്കിൻകാട് മൈതാനത്ത് സ്ത്രീക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ യുവാവിനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വിഷുദിനത്തിൽ വൈകീട്ട് മാടക്കത്തറ സ്വദേശിനിയും പ്രതിശ്രുത വരനും കൂടി തേക്കിൻകാട്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8126 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1267, കോഴിക്കോട് 1062, തിരുവനന്തപുരം 800, കോട്ടയം 751, മലപ്പുറം 744, തൃശൂര്‍ 704, കണ്ണൂര്‍ 649, പാലക്കാട് 481, കൊല്ലം...
Thrissur_vartha_district_news_malayalam_shilaja_tracher_ldf

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ…

മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വലിയ രോഗലക്ഷണമൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും എന്നാൽ കുറച്ചുകൂടി ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത് പ്രകാരമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ചിലർ ആവശ്യമില്ലാതെ...

വിഷുവിന് 100 കോടി രൂപയുടെ സമ്മാനങ്ങളും ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ച് കല്യാണ്‍...

 കൊച്ചി: വിഷു ആഘോഷത്തിനായി കല്യാണ്‍ ജൂവലേഴ്സ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും വന്‍ ഇളവുകളും പ്രഖ്യാപിച്ചു. ഈ ഓഫറിന്‍റെ ഭാഗമായി 100 കോടി രൂപ വില മതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍ നല്കും. കൂടാതെ ഈ...

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം...

എൻ്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാം. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി നീതീകരണമില്ലാത്ത മാധ്യമവേട്ടക്ക് ഇരയാകുന്ന പൊതുപ്രവർത്തകനാണ് ഞാൻ. കട്ടതിൻ്റെ പേരിലോ അഴിമതി നടത്തിയതിൻ്റെ...

വിഷുക്കണി ഒരുക്കാൻ വിയ്യൂർ ജയിലിൽ കൃഷി ചെയ്ത നാടൻ വെള്ളരി..

വിയ്യൂർ: വിഷുക്കണി ഒരുക്കാൻ വിയ്യൂർ ജയിലിൽ കൃഷി ചെയ്ത നാടൻ വെള്ളരി ഒരുങ്ങി. ജയിലിന്റെ ഒഴിഞ്ഞ പ്രദേശങ്ങളിൽ അന്തേവാസികൾ ജൈവവളം നൽകി നട്ടുവളർത്തിയ വെള്ളരിയാണ് തിങ്കളാഴ്ച വിളവെടുത്തത്.
Covid-updates-thumbnail-thrissur-places

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു… നാളെ മുതൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ശക്തമാക്കുന്നു…

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു... സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ശക്തമാക്കുന്നു. പൊതുപരിപാടികൾ രണ്ടു മണിക്കൂർ മാത്രം. നാളെ മുതൽ ഹോട്ടൽ ഉൾപ്പെടെ എല്ലാ കടകളും രാത്രി 9 മണിക്ക് അടക്കണം. ഹോട്ടലുകളിൽ പരമാവധി...