കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു നാടുവിട്ട് പോയ യുവതിയും സുഹൃത്തും റിമാൻഡിൽ..

വടക്കാഞ്ചേരി: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ട് യുവതിയും സുഹൃത്തും റിമാൻഡിൽ. ആലപ്പുഴ ജില്ലയിലെ കരിയില കുളങ്ങരയിലുളള ലോഡ്ജിൽ നിന്നാണ് വടക്കാഞ്ചേരി പോലീസ് ഇവരെ പിടികൂടിയത്. രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയ പുന്നംപറമ്പ് പെങ്ങാലി...

തൃശ്ശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത...

തൃശ്ശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ ആമ്പല്ലൂര്‍ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാര്‍വതി...

കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ...
rest in peacer dead death lady women

ഇന്നലെ കുതിരാനിൽ അപകടത്തിൽ പെട്ട ലോറി ഡ്രൈവർ മരിച്ചു..

ഇന്നലെ രാത്രി 8.15 ന് രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തമിഴ്നാട് സ്വദേശി ശരവൺ മരിച്ചു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ശരവണനെ പുറത്തെടുത്ത് , രണ്ട് പേർക്ക് ചെറിയ പരിക്കുകൾ...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി; അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം

സംസ്ഥാനത്തെ ലോക്ക്ഡൗൺ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി. വിവാഹ, നിശ്ചയ, സംസ്കാര ചടങ്ങുകളിൽ 20ലധികം പേരെ അനുവദിക്കില്ല. രാവിലെ 6 മണി മുതൽ രാത്രി 7.30 വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. ബേക്കറികൾക്കും...

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം...
rest in peacer dead death lady women

ഭർത്താവിനെയും, ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…

മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡ് പണ്ടാരിപ്പറമ്പിൽ വീട്ടിൽ ഗണേശൻ (57) ഭാര്യ സുമതി 53 എന്നിവരെയാണ് താമസിക്കുന്ന വീട്ടിലെ ബെഡ് റൂമിലെ കട്ടിലിലും, ബാത്ത് റൂമിലുമായി മരിച്ചു കിടക്കുന്നതായി കണ്ടത്. മരിച്ച സുമതിക്ക് കോവിഡ്...

ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല..

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് തന്നെ പോകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. കോവിഡ്...

കേരളത്തിൽ ലോക് ഡൗൺ ഇളവുകൾ : ജില്ല വിട്ടുള്ള യാത്ര പാടില്ല..

1- സംസ്ഥാനത്തെ ലോക്ഡൗൺ: അന്തർ സംസ്ഥാന, ജില്ലാ യാത്രകൾക്ക് വിലക്ക്. 2- അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും. 3- പൊതുഗതാഗതം നിർത്തിവയ്ക്കും 4- ഇളവ് അവശ്യ സേവനങ്ങൾക്ക് മാത്രം. 5- സ്വകാര്യ വാഹനം അനാവശ്യമായി...
THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

കേരളം അടച്ചിടുന്നു. മറ്റന്നാൾ മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ…

കേരളം ഒൻപത് ദിവസത്തേക്ക് അടച്ചിടുന്നു. മറ്റന്നാൾ മുതൽ മെയ് പതിനാറു വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം ശക്തമായതോടെ ആണ് സംസ്ഥാനം ഈ തീരുമാനത്തിലെത്തിയത്. മെയ് എട്ടിന് രാവിലെ...

കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട്...
Thrissur_vartha_district_news_malayalam_covid_19

രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ല..

രാജ്യത്ത് കോവിഡ് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ഐ.സി.എം.ആര്‍. രോഗം സ്ഥിരീകരിച്ചവര്‍ക്ക് വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ലെന്നതടക്കമുളള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ നിര്‍ബന്ധമായി പരിശോധന നടത്തണമെന്ന വ്യവസ്ഥ...