മന്ദലാംകുന്ന് കിണര്‍ ലക്ഷം വീട് കോളനിയില്‍ മോഷണം…

മന്ദലാംകുന്ന് കിണര്‍ ലക്ഷം വീട് താമസിക്കുന്ന പൂവ്വാങ്കര നൗഷാദിന്റെ വീട്ടിലാണ് ഇന്ന് പുലര്‍ച്ച മോഷണം നടന്നത്. പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പണവും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിനായുള്ള മൊബൈല്‍ ഫോണും മോഷ്ടാവ് കൊണ്ടുപോയി. മതില്‍ ഗേറ്റ്...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തൃശ്ശൂർ ജില്ലയിൽ ഇന്ന്... തൃശ്ശൂർ ജില്ലയിൽ ഇന്ന് 972 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 1084 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,057 ആണ്. തൃശ്ശൂർ സ്വദേശികളായ 96...
Thrissur_vartha_district_news_malayalam_private_bus

സ്വകാര്യ ബസ് സർവീസുകൾ വെള്ളിയാഴ്ച മുതൽ..

സ്വകാര്യ ബസ് സർവീസുകൾ ഒറ്റ - ഇരട്ട അക്ക നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്താൻ തീരുമാനമായി. തുടർന്നുള്ള ദിവസങ്ങളിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം സ്വകാര്യ ബസുകൾ സർവീസ് നടത്തേണ്ടത്. ശനിയും ഞായറും...
rest in peacer dead death lady women

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു.. 

പട്ടാമ്പി സേവന ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി സുന്ദരിയുടെ മൃതദേഹമാണ് എലി കരണ്ട് വികൃതമായത്. ഹൃദയാഘാതത്തെ തുടർന്ന് സുന്ദരിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ രാത്രി പന്ത്രണ്ട്...
rest in peacer dead death lady women

തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു.

കാഞ്ഞങ്ങാട്: തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ് യുവാവ് മരിച്ചു. ആലത്തൂർ വടക്കൻഞ്ചേരിയിലെ ജോയി ജോസഫിൻ്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷിജോ മുംബൈയിൽ നിന്ന്...

പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വിദ്യാർത്ഥികൾക്ക് പഠനസഹായവുമായി അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷൻ UAE..

പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായവുമായി അടാട്ട് പഞ്ചായത്ത് NRI'S അസോസിയേഷൻ UAE . വിദ്യാഭ്യാസ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുറനാട്ടുകര ശ്രീ രാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിൽ ഓൺലൈൻ പഠനത്തിന്...

ഒന്നര വർഷത്തിന് ശേഷം ഓഗസ്റ്റ് 1 മുതല്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി..

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരി ക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കാനൊരുങ്ങുന്നത്. വാക്‌സിൻ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികൾക്ക് ആഗസ്റ്റ് ഒന്ന് മുതൽ...
thrissur containment -covid-zone

കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട...

എക്‌സൈസ് സംഘം വാറ്റ് കേന്ദ്രങ്ങള്‍ നശിപ്പിച്ചു..       

ഇരിഞ്ഞാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിയാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റത്തൂര്‍ പഞ്ചായത്തിലെ വെട്ടിയാടന്‍ചിറക്ക് സമീപത്തുള്ള ആള്‍ താമസം ഇല്ലാത്ത ഒഴിഞ്ഞ പറമ്പില്‍ നിന്നും കൊടകര പഞ്ചായത്തിലെ ബ്ലാ ചിറക്ക് സമീപത്തുള്ള...

ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണു… ഒഴിവായത് വൻ ദുരന്തം..

ശക്തമായ കാറ്റിൽ പഴഞ്ഞി പെരുന്തുരുത്തിയില്‍ തെങ്ങ് കടപുഴകി വൈദ്യുത കാലിന് മുകളിലേക്ക് വീണു. മേഖലയിലെ വൈദ്യുതി ബന്ധം താറുമാറായി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് കടപുഴകി വീണത്. കെ എസ് ഇ ബി...

മണ്ണുത്തി-നടത്തറ റോഡിൽ പാലം കോൺക്രീറ്റിട്ടു..

മണ്ണുത്തി: മണ്ണുത്തി-നടത്തറ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആഴംകൂട്ടിയ കാനയ്ക്കു കുറുകെ 15 അടി വീതിയിൽ പാലം കോൺക്രീറ്റിടൽ പൂർത്തിയായി. ഇവിടെ മുമ്പുണ്ടായിരുന്ന കലുങ്ക് കാന പണികൾക്കായി പൊളിച്ചു നീക്കിയിരുന്നു. ആറടി താഴ്ചയിലും മൂന്നടി വീതിയിലുമാണ്...

ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞു കയറുന്നതിനെ കുറിച്ച് ജാഗ്രത നിർദ്ദേശം..

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളിൽ വ്യാജന്മാർ നുഴഞ്ഞുകയറി പാട്ടും ഡാൻസും തെറിയഭിഷേകവും നടത്തിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്കി. ഒരു പൊതുവിദ്യാലയത്തിന്റെ ഓൺലൈൻ ക്ലാസിനിടെ കറുത്ത വേഷവും മുഖംമൂടിയും ധരിച്ച് ‘വ്യാജവിദ്യാർഥി’ ഡാൻസ് ചെയ്തു. കൊല്ലത്തെ...