ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ...
ഇന്ത്യയിൽ നിന്നും യുഎഇ യിലേക്ക് ജൂലൈ 6 വരെ വിമാനസർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ എക്സ് പ്രസ്സ് അറിയിച്ചു. യു എ ഇ യുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ നിർദ്ദേശത്തിന്റെ...
കെ. എസ്. ആർ. ടി. സി സർവീസുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കും
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവച്ച കെ. എസ്. ആർ. ടി. സി സർവീസുകൾ ബുധനാഴ്ച മുതൽ പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. കൂടുതൽ യാത്രക്കാരുള്ള മേഖലകളിലേക്കാകും ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. ടിക്കറ്റുകൾ...
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ 16 വരെ നീട്ടി. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച നിലയിലേക്ക് മാറാത്ത പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...
കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി തീരുമാനമെടുത്തേക്കും.
തിരുവനന്തപുരം: കേരളത്തില്‍ ലോക്ഡൗണ്‍ തുടരുന്ന കാര്യത്തില്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം തീരുമാനമെടുത്തേക്കും. രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം...
ഓപ്പറേഷൻ പി ഹണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനും ഡൗൺലോഡ് ചെയ്യുകയും ചെയ്തതിന് വീടുകളിൽ പൊലീസിൻറെ...
ചാവക്കാട്: ഓപ്പറേഷൻ പി- ഹണ്ടിന്റെ ഭാഗമായി ചാവക്കാട് മേഖലയിൽ കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതിനും സമൂഹ മാധ്യമങ്ങളിലൂടെ കാണുകയും, ഡൗൺലോഡ് ചെയ്യുകയും ചെയ്തതിന് മൂന്നു വീടുകളിൽ പൊലീസിൻറെ മിന്നൽ പരിശോധന. കടപ്പുറം അഞ്ചങ്ങാടി, തിരുവത്ര...
കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍...
തൃശൂരിൽ കൗൺസിലർക്ക് ഷോക്കേറ്റ സംഭവം. അപകടകരമായ രീതിയില്‍ ചെമ്പുകമ്പി ഉപയോഗിച്ച് വൈദ്ധ്യുതി മോഷ്ടിച്ച് ഉപയോഗിക്കുന്നത്…
തൃശൂര്‍: കൊക്കാല കുളത്തിനു സമീപം നവയുഗം വായനശാലക്ക് പിൻവശത്ത് കൈയേറ്റം നടത്തി താമസിക്കുന്നവരാണ് കോര്‍പറേഷന്റ വൈദ്യുതി ലൈനിൽ നിന്നും അപകടകരമായ രീതിയില്‍ ചെമ്പുകമ്പി ഉപയോഗിച്ച് വൈദ്ധ്യുതി മോഷ്ടിച്ച് ഉപയോഗിക്കുന്നത്. ഈ സ്ഥലത്തേക്ക് കടക്കുന്നവര്‍ക്ക്...
കുതിരാൻ തുരങ്കപാത നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് മന്ത്രി റിയാസ്..
തൃശൂർ: കുതിരാൻ തുരങ്കപാത നിർമ്മാണത്തിൽ ചില പോരായ്മകൾ ഉണ്ടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാരിനെ കബളിപ്പിക്കാൻ ഇനി ദേശീയപാത് അതോറിറ്റിയെ അനുവദിക്കില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
കുതിരാൻ തുരങ്കപാത സന്ദർശിച്ച...
കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം...
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു…
ദേശിയപാതയില്‍ ആലംകോട് കൊച്ചുവിള പെട്രോള്‍ പമ്പ്ൻ്റെ സമീപം ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ആർക്കും പരിക്കില്ല. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തില്‍...
ട്രാന്‍സ്‌ജെന്റേഴ്സിന് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ഒരുക്കി തൃശൂര്‍ ജില്ല..
സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പൊരുക്കി. ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭി മുഖ്യത്തിലാണ് ക്യാമ്പ്...
കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം...






