വിയ്യൂരില്‍ ഡിവൈഡറിൽ ഇടിച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു…
വിയ്യൂരില്‍ ഡിവൈഡറിൽ ഇടിച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഗുരതരാവസ്ഥയിലായ ഏലിയാമ്മയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടു വരികയായിരുന്നു.
വിയ്യൂർ പവർ ഹൗസിനെ...
യൂറോ കപ്പ് ഫൈനല്‍ ഇന്ന് രാത്രി ; ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും..
യൂറോ കപ്പ് ചാമ്പ്യന്മാരെ ഇന്ന് രാത്രി അറിയാം. ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് ജൂലൈ 11 CET 9-PM , ഇന്ത്യൻ സമയം 12:30 AM ( ജൂലൈ 12 ),...
കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന കിരീടാവകാശികൾ…
കോപ്പ അമേരിക്ക ഫൈനലിലിന്റെ 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും മുന്നിട്ടുനിൽക്കുന്നത്. രണ്ടാം പകുതിയിൽ ഫ്രെഡിനു പകരം റോബർട്ടോ ഫിർമീനോയെ ഇറക്കിയ ടിറ്റെ ആക്രമണം കനപ്പിച്ചു. എന്നാൽ,...
കോപ്പ അമേരിക്ക ഫൈനൽ ആദ്യപകുതി പൂർത്തീകരിച്ചപ്പോൾ അർജന്റീന മുന്നിൽ…
കോപ്പ അമേരിക്ക ഫൈനലിന്റെ ആദ്യ പകുതി പൂർത്തിയാകുമ്പോൾ ബ്രസീലിനെതിരെ അർജന്റീന മുന്നിൽ. റോഡ്രിഗോ ഡി പോൾ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് മെസിയും സംഘവും...
കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍...
പൂമല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും….
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പൂമല അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രതപാലിക്കണം. നിലവിൽ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക്...
ആയൂർവേദ ആചാര്യൻ പി കെ വാര്യർ അന്തരിച്ചു..
ആയൂർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു. പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ആര്യവൈദ്യശാലയുടെ സ്ഥാപകനായ ഡോ.പി.എസ്.വാര്യർ തുടങ്ങിവെച്ച ആര്യവൈദ്യശാലയെ ഈ നിലയിൽ വളർത്തിയെടുത്തത് പി.കെ.വാര്യർ ആണ്....
ബൈക്കുകാരന്‍ ബിയര്‍ ലോറിയുടെ മുന്നില്‍ സഡണ്‍ ബ്രേക്കിട്ടു… ലോറി മറിഞ്ഞു…
കൊരട്ടി: പാലക്കാട് നിന്ന് ബിയർ കയറ്റി കൊല്ലത്തേക്ക് പോകുകയായിരുന്നു ബിയർ ലോറി മറിഞ്ഞു. കൊരട്ടി മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് സമീപമാണ് ലോറി മറിഞ്ഞത്. മുന്നിലുണ്ടായിരുന്ന മോട്ടോർ സൈക്കിൾ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് വെട്ടിച്ച്...
കേരളത്തില്‍ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്- യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി....
തൃശൂരിൽ 30 കോടിയുടെ തിമിംഗല ഛർദിയുമായി മൂന്ന് പേർ പിടിയിൽ..
ചാവക്കാട്: ചേറ്റുവയിൽ 30കോടിയുടെ തിമിംഗല ഛർദി പിടികൂടി. മൂന്നുപേരെ വനം വിജിലൻസ് പിടികൂടി. പിടിച്ചെടുത്ത ആംബർ ഗ്രിസിന് 18 കിലോ ഭാരമുണ്ട്. തിമിംഗലത്തിന്‍റെ സ്രവമാണിത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇവ കാണുക....
കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ...
പ്രവാസികളുടെ മടങ്ങി വരവ്, പ്രതിസന്ധികൾ വിഷയങ്ങളിൽ സന്താരാഷ്ട്ര സെമിനാർ പരമ്പര സംഘടിപ്പിക്കുന്നു.
ഗൾഫ് രാജ്യങ്ങളിലെ വിവിധ തൊഴിൽമേഖലകളിൽ കഴിഞ ഒരു പതിറ്റാണ്ടിലേറെ കണ്ടുവരുന്ന മാറ്റങ്ങൾ താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന വിദേശതൊഴിലാളികളെ അവരവരുടെ നാടുകളിലേക്ക് തിരികെ വരാൻ പ്രേരിപ്പിക്കുന്ന രീതിയിൽ ശക്തമായി കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ...








