കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്തു…

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്തു. മാപ്രാണം സ്വദേശി ജോസ് ആലപ്പാടൻ (60) ആണ് മരിച്ചത്. ബാങ്കിൽ നിന്ന് 4ലക്ഷം വായ്പയെടുതിരുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.

മുടിക്കോട് സെൻ്ററിൽ  കാർ തലകീഴായി മറിഞ്ഞു…

പാലക്കാട് ദിശയിൽ നിന്നും അമിത സ്പീഡിൽ വരുകയിരുന്ന കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ തലകീഴായി മറിഞ്ഞു. മുടിക്കോട് സെൻ്ററിൽ വെച്ചയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ഒന്നും വ്യക്തമായിട്ടില്ല.

വടക്കഞ്ചേരി മേല്പാലത്തിലൂടെ പോകുന്ന വാഹനങ്ങൾ അല്പം ശ്രദ്ധയോടെ പോവുക..

വടക്കഞ്ചേരി മേല്പ്പാലത്തിൽ ഗർഡറുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് വെച്ചിട്ടുള്ള കമ്പി പൊന്തി അപകട ഭീതിയിൽ. സംഭവം ശ്രദ്ധയിൽപ്പെട്ട വടക്കഞ്ചേരി ഹൈവേ പോലീസ് ബാരിക്കെയ്ഡുകൾ വെച്ച് അപകടം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. വടക്കഞ്ചേരി മേല്പാലത്തിലൂടെ...

തൃശൂരിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം..

തൃശൂർ ഇടതുരുതിലാണ് സംഭവം. ഇടതുരുതൂർ സ്വദേശിയായ ദിവാകരൻ്റെ 40 കോഴികളെ ആണ് ഒറ്റയടിക്ക് തെരുവ് നായക്കൾ കടിച്ച് കൊന്നത് . കോഴിക്കൂട് പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു കൂട്ടിൽ ഉണ്ടായിരുന്ന 40 നടൻ...

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു….

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം...

ഷെമീർനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു

മണ്ണുത്തി. പറവട്ടാനി ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം ഷെമീർ (39) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു. കാളത്തോട് പോക്കാക്കില്ലത്ത് വീട്ടിൽ സൈനുദ്ദീൻ (47), തിരുവാണിക്കാവ് പാരിക്കുന്ന് വീട്ടിൽ...

അയാൾ വെട്ടുകത്തി കൈയിൽ പിടിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. വേഗം വന്ന് ഞങ്ങളെ രക്ഷിക്കണം....

പട്രോളിങ്ങ് നടത്തുകയായിരുന്നു സബ് ഇൻസ്പെക്ടർ പി.പി. ബാബുവും, സിവിൽ പോലീസ് ഓഫീസർ കെ.കെ. ഗിരീഷും. പോലീസ് വാഹനത്തിൽ ഘടിപ്പിച്ചിരുന്ന എമർജൻസി റെസ്പോൺസ് സിസ്റ്റത്തിലൂടെ ഒരു സന്ദേശം അവർക്കു ലഭിച്ചു.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ...

വീട് കയറി ആക്രമണം പ്രതി റിമാൻ്റിൽ,..

വീട് കയറി ആക്രമണം പ്രതി റിമാൻ്റിൽ. പൂമല ആശാരിപറമ്പിൽ ബാബുരാജൻ (62)നെയും, മക്കളേയും, ഇരുമ്പ് പൈപ്പ്, വടിവാൾ കൊണ്ട് വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൂമല തെറ്റാലിക്കൽ ജോയ്സൺ (33)...

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട...

ദേശീയപാത കൊടകരയിൽ മിനി ലോറി മറിഞ്ഞു…

തൃശ്ശൂർ : ദേശീയപാത കൊടകരയിൽ മിനി ലോറി മറിഞ്ഞു. കൊടകര പോലീസ് സ്റ്റേഷനു സമീപത്ത് വെച്ചായിരുന്നു അപകടം. തൃശൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് മരതടികളുമായി പോയിരുന്ന മിനിലോറിയാണ് മറിഞ്ഞത്. ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന്...
Thrissur_vartha_district_news_malayalam_private_bus

സ്വകാര്യ ബസ് സർവ്വീസുകൾഅനിശ്ചിത കാലത്തേക്ക് അനിശ്ചിത കാലസമരത്തിലേക്ക്..

തൃശൂർ. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസ് സർവ്വീസുകൾ നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സ്വകാര്യ ബസ് ഉടമ സംഘങ്ങളുടെ യോഗത്തിൽ തീരുമാനം. ദിനംപ്രതി...

ഇരുതലമൂരിയുമായി നാലുപേർ പിടിയിൽ…

തൃശ്ശൂർ: ഇരുതലമൂരിയുമായി ഹോട്ടലിൽ എത്തിയവർ വനംവകുപ്പിന്റെ പിടിയിൽ. കോടികൾ വിലമതിക്കുന്ന ഇതിനെ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ശക്തൻനഗറിലെ ഒരു ഹോട്ടലിൽനിന്നാണ് ഇവരെ പിടികൂടിയത്. വടക്കൻപറവൂർ സ്വദേശി സിദ്ദിഖ് (27), കയ്പമംഗലം സ്വദേശി അനിൽകുമാർ(47), തിരുവനന്തപുരം...