പെൺകുട്ടിക്കു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച യുവാവിന്റെ രണ്ടു കാലും വലതു കയ്യും തല്ലി ഒടിച്ചു…

എരുമപ്പെട്ടി∙ കടങ്ങോട് തെക്കുമുറിയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചു. പരുക്കേറ്റ തെക്കുമുറി ഒരുപാക്കിൽ വീട്ടിൽ രതീഷ് (36) മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ തെക്കുമുറി സ്വദേശികളായ 2പേരെ...

കുഞ്ഞുങ്ങളുമൊത്തുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… 

1- നാലു വയസ്സിൽ താഴെയുള്ള കുട്ടികളെ സ്കൂട്ടറിന് മുൻപിലൊ Safety belt ഇല്ലാതെ പുറകിലോ തനിച്ചിരുത്തി യാത്ര പോകുന്നത് കഴിയുന്നതും ഒഴിവാക്കണം.2- 2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട്...

ചാവക്കാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍…

ചാവക്കാട് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ 2 പേര്‍ കസ്റ്റഡിയില്‍. അയ്‌നപ്പുള്ളി സ്വദേശികളായ അനീഷ്, സുനീര്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ചാപറമ്പ് കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ്...

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു. വഴി തടയല്‍ സമരം മൂലം വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ...
kanjavu arrest thrissur kerala

തൃശ്ശൂരിൽ 90 കിലോ കഞ്ചാവ് പിടികൂടി…

പട്ടിക്കാട്. ആന്ധ്രാപ്രദേശിൽ നിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്ന 90 കിലോ കഞ്ചാവ് പട്ടിക്കാട് വെച്ച് പിടികൂടി. കോലഴി സ്വദേശി ലിഫിൻ, അത്താണി സ്വദേശി രാജേഷ് എന്നിവരാണ് എക്‌സൈസ് പിടിയിലായത്. കെഎൽ 48 പി 3618...

ബൈക്കിൽ നിന്നും വീണ് മൂന്നുപേർക്ക് പരിക്ക്…

തളിക്കുളം കലാനി പാലത്തിന് സമീപം ബൈക്കിൽ നിന്നു വീണ് കണ്ടശ്ശാങ്കടവ് സ്വദേശികളായ അഭിയൂത്(17), എഡവിൻ(24), എജുവിൻ(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശ്ശൂർ വെസ്റ്റ്ഫോർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ഇന്ന് ബിജെപി ഹർത്താൽ..

ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകനെ കുത്തി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് ചാവക്കാട് മുനിസിപ്പാലിറ്റിയിലും കടപ്പുറം പഞ്ചായത്തിലും ഹർത്താൽ ആചരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു.
rest in peacer dead death lady women

ചാവക്കാട് ബി ജെ പി പ്രവർത്തകൻ കുത്തേറ്റു മരിച്ചു.

ചാവക്കാട് മൂന്നംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബി.ജെ.പി പ്രവർത്തകൻ മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര ചന്ദ്രന്‍ മകന്‍ ബിജുവാണ് (35) മരിച്ചത്. കൊലപാതകത്തിന് ശേഷം ഇവർ രക്ഷപ്പെട്ടു. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചാവക്കാട് പോലീസ്...
Covid-Update-Snow-View

കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു…

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട്...

 വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ…

നീണ്ട ഇടവേളയ്ക്കൊടുവിൽ നാളെ സ്കൂൾ തുറക്കുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയും അലങ്കരിച്ചും ശുചീകരിച്ചും അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സേവന പ്രവർത്തകരും സ്കൂളുകളെ സജ്ജമാക്കി. ക്ലാസ്സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെയും സർക്കാർ ഉദ്യോഗസ്ഥരെയും...

നഗരാതിർത്തിയിൽ ഈയിടെ കൊലപാതകം നടന്ന സാഹചര്യത്തിൽ ക്രിമിനൽ സംഘങ്ങളിലും ഗുണ്ടാലിസ്റ്റിലും പെട്ടവർക്കായി വ്യാപക തിരച്ചിൽ…

ഒല്ലൂർ: നഗരാതിർത്തിയിൽ ഈയിടെ കൊലപാതകം നടന്ന സാഹചര്യത്തിൽ ക്രിമിനൽ സംഘങ്ങളിലും ഗുണ്ടാലിസ്റ്റിലും പെട്ടവർക്കായി വ്യാപക തിരച്ചിൽ. ഒല്ലൂർ സ്റ്റേഷൻ പരിധിയിൽ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കാറുള്ള മേഖലകളിലും,...