ചൂണ്ടൽ പുതുശ്ശേരിയിൽ ലോറിക്ക് മുകളിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു..

ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിയുടെ മുകളിലേക്ക് മരം കടപുഴകി വീണു. മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി. ചൂണ്ടൽ മരത്തംകോട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

കെനിയ ബസ് അപകടം: മരിച്ചവരില്‍ തൃശ്ശൂർ സ്വദേശികളും

കെനിയ ബസ് അപകടം: മരിച്ചവരില്‍ തൃശ്ശൂർ സ്വദേശികളും. കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍ പെട്ടത്. മരിച്ച അഞ്ച് മലയാളികള്‍ വെങ്കിടങ്ങ് നിന്നുള്ള ജസ്ന കുറ്റിക്കാട്ടുചാലില്‍...

ഖത്തറിൽ നിന്നും കെനിയയിലെത്തിയ വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളികളും !

പാലക്കാട് സ്വദേശിനികളായ റിയ (41 ), മകൾ ഡെയ്‌റ (7 ), തൃശൂർ സ്വദേശിനികളായ ജസ്‌ന, മകള്‍ റൂഹി മെഹ്‌റിന്‍, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികള്‍. ഖത്തറിൽ നിന്ന്...

അടുത്ത ആഴ്ച മുതൽ ഹൈസ്കൂളുകളിൽ പ്രവർത്തിസമയം കൂടുന്നു..

തിരുവനന്തപുരം: ഹൈസ്കൂളുകളിലെ പ്രവൃത്തി സമയം അടുത്ത ആഴ്ച മുതൽ അരമണിക്കൂർ കൂടുന്നു. ടൈംടേബിള്‍ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തില്‍...

പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ യുവാവ് മ രിച്ചു..

പട്ടിക്കാട്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് മ രിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് അപകടം ഉണ്ടായത്....

പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് യുവാവിന് പ രിക്ക്..

പട്ടിക്കാട്. പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽ നിന്നും കാൽ വഴുതി വീണ് യുവാവിന് പ രിക്ക്. വടൂക്കര സ്വദേശി ഷമീർ മകൻ ഷഹബിൻ (17) നാണ് അതീവ ഗുരുതരമായി പരി ക്കേറ്റത്. ഇയാളെ തൃശൂർ...

മുണ്ടൂരിൽ ബസിന് പിന്നിൽ ബസിടിച്ച് അപ കടം 15 പേർക്ക് പരിക്ക്..

തൃശൂർ: മുണ്ടൂരിൽ കർണാടക ബസിന് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 15 പേർക്ക് പരി ക്കേറ്റു. അപ കടം പുലർച്ചെ അഞ്ചു മണിയോടെ കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ...

സ്കൂളുകൾക്ക് നാളെ അവധി..

ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളുള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന് മന്ത്രി V ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

കേരളത്തിൽ ബലിപെരുന്നാൾ അവധി ശനിയാഴ്‌ച മാത്രം നാളത്തെ അവധി മാറ്റി..

ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ സർക്കാർ കലണ്ടർ പ്രകാരം നാളെ (വെള്ളി) അവധി പ്രഖ്യാപിച്ചിരുന്നു. ഇത് ശനിയാഴ്ചത്തേക്ക് മാറ്റിയാണ് സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാനത്ത്...

കുതിരാനിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം.

കുതിരാനിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം.ക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ ബൈക്കിൽ ഇടിച്ച് അ പകടം. അപകടത്തിൽ ബൈക്ക് യാത്രികൻ കുഴൽമന്ദം സ്വദേശി രാഹുൽ (28) ന്...

വില്ലേജ് ഓഫീസിൽ മോഷണ ശ്രമം..

തൃശ്ശൂർ വടക്കേച്ചിറക്ക് സമീപമുള്ള വില്ലേജ് ഓഫീസിൽ മോഷണശ്രമം. ഓഫീസിന്റെ മുൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. അലമാരകളുടെ പൂട്ട് തകർത്തിട്ടുണ്ട്. തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ഡോഗ്...

ട്രോളിംഗ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ..

ജില്ലയിൽ ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം നടപ്പിലാക്കും. നിരോധനം ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സി എസ്‌...
error: Content is protected !!