മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി കുന്നംകുളം സ്വദേശി ഉൾപ്പടെ 3 പേർ അറസ്റ്റിൽ..
കുന്നംകുളം:5 ഗ്രാം എം.ഡി.എം.എ യുമായി 3 യുവാക്കളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ എരുമപ്പെട്ടി ഇന്‍സ്‌പെക്ടര്‍ കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ ബൈക്കില്‍ വരുകയായിരുന്ന മൂന്ന് പേരെ...
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാൾക്ക് പരിക്ക്…
തളിക്കുളം: പുതിയങ്ങാടി ഒന്നാംകല്ലിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാർ യാത്രക്കാരി നാട്ടിക ബീച്ച് സ്വദേശിനി കൊരട്ടിപ്പറമ്പിൽ നൗഷാദ് ഭാര്യ സൽമാബി(40) ക്ക് പരിക്കേറ്റു. ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380,...
പെരിങ്ങോട്ടുകര പോസ്റ്റ് ഓഫീസിൽ മോഷണം: തപാൽ ഉരുപ്പടികൾ ഉൾപ്പടെ തീയിട്ടു നശിപ്പിച്ച നിലയിൽ..
പെരിങ്ങോട്ടുകര: മൂന്നും കൂടിയ സെൻ്ററിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസിൽ മോഷണം. മുൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടു.ഓഫീസിലെ കമ്പ്യൂട്ടർ, പ്രിന്റർ, തപാൽ ഉരുപ്പടികൾ, ആർഡി...
കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് എക്‌സ്‌പോ 2020 വേദിയിൽ…
യു എ ഇ യിൽ ഒരാഴ്ചത്തെ ഔദ്യോഗിക സന്ദർശനത്തിനായെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുബായ് എക്‌സ്‌പോ 2020 വേദിയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ്...
മതിലകം പൂവത്തുംകടവിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു…
മതിലകം പൂവത്തുംകടവിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികൾ മരിച്ചു. കാട്ടൂർ സ്വദേശി പനവളപ്പിൽ വേലായുധൻ മകൻ അതുൽ (18), ഒപ്പമുണ്ടായിരുന്ന പൂവത്തുംകടവ് സ്വദേശി പച്ചാബുള്ളി സുരേഷ് മകൻ സുജിത്ത് എന്നിവരാണ് മരിച്ചത്.
അനധികൃത മദ്യ വില്‍പ്പന.. ഒരാള്‍ അറസ്റ്റില്‍..
അനധികൃതമായി ബൈക്കില്‍ കടത്തുകയായിരുന്ന പത്ത് ലിറ്റര്‍ വിദേശമദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. തളിക്കുളം തമ്പാന്‍കടവ് സ്വദേശി മുണ്ടന്‍ വീട്ടില്‍ ഹരിദാസനെയാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
മൂർഖൻ്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി..
വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽ തിങ്കളാഴ്ച 4.30-ഓടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിൽ. തലച്ചോറിന്റെ പ്രവർത്തനത്തിലും...
രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ…
രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. 2022-23 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസിയുടെ വിതരണം തുടങ്ങും. ബ്ലോക്ക് ചെയിൻ അടക്കമുള്ള സാങ്കേതിക...
ആദായ നികുതി നിരക്കകുളിൽ മാറ്റം വരുത്താതെ കേന്ദ്രബജറ്റ്.
ആദായ നികുതി നിരക്കകുളിൽ മാറ്റം വരുത്താതെ കേന്ദ്രബജറ്റ്. നികുതി സ്ലാബുകൾ നിലവിലെ രീതിയിൽ തുടരും.ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്തി കേന്ദ്രബജറ്റ്.വിർച്വൽ ആസ്തിക്ക് ഒരു ശതമാനം ടിഡിഎസും ചുമത്തി...
എല്ലാ പോസ്റ്റ് ഓഫീസുകളിലും കോര്‍ ബാങ്കിംഗ് പദ്ധതി..
രാജ്യത്തെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കോർ ബാങ്കിങ് പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 5 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ് 75 ജില്ലകളിൽ സ്ഥാപിക്കും. ഡിജിറ്റല്‍ ബാങ്കിങ് പ്രോത്സാഹിപ്പിക്കാന്‍ വിഹിതം...
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു..
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം.ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും...







