ബൈക്ക് അപകടം..

ദേശീയപാതയിൽ മേരിഗിരിയിൽ വെച്ച് 2 ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. എളനാട് സ്വദേശികളായ രണ്ട് പേർക്കും ചിറ്റൂർ സ്വദേശിയായ ഒരാൾക്കുമാണ് പരിക്കേറ്റത്.പരിക്ക് പറ്റിയ മൂന്ന് പേരെ 108 ആംബുലൻസിലും ഹൈവേ എമർജൻസി...

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവിന്റെ കണക്കുകളും രേഖകളും ഹാജരാക്കാൻ ഹൈക്കോടതി നൽകിയ ഇടക്കാല...

തൃശൂർ. പാലിയേക്കര ടോൾ പ്ലാസയുടെ ടോൾ പിരിക്കാനുള്ള കാലാവുധി 2026 ൽ നിന്ന് 2028 ലേയ്ക്ക് നീട്ടി കൊടുത്തിരുന്നു. ഇതേ തുടർന്ന് കരാർ കമ്പനി ന്യായമായ ലാഭമുണ്ടാക്കിയിട്ടും ടോൾ പിരിവ് തുടരുന്നത് തടയണമെന്ന്...

കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ഗുരുതര പരിക്ക്.

കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർക്ക് ഗുരുതര പരി ക്കേറ്റു. വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. പൊത്തപാറ ചെന്നടതറ സുമേഷ് (43) മകൻ ആർദ്രവ് (4) എന്നിവർക്കാണ് പരി ക്കേറ്റത്....

ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം..

കേരളത്തിൽ ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ കുട്ടിയുടെയോ മാതാപിതാക്കളുടേയോ പേര് ഗസറ്റ് വിജ്ഞാപനപ്രകാരം മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ആയത് പ്രകാരം ജനന രജിസ്ട്രേഷനിൽ ഒറ്റത്തവണ മാറ്റം വരുത്തുന്നതിനുള്ള അനുമതി നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ്...

വേനൽമഴ കേരളത്തിൽ ഉരുൾപൊട്ടൽ സാധ്യത..

ഏപ്രിലിലെ മഴയിൽ കേരളം കർണാടക എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ മൊഹാപത്ര പറഞ്ഞു. ഏപ്രിൽ-ജൂൺ കാലയളവിൽ...

വടക്കഞ്ചേരി ശ്രീ കൊടിക്കാട്ട് കാവ് വേല മഹോത്സവം: വെടിക്കെട്ടിന് അനുമതിയില്ല..

വടക്കഞ്ചേരി ശ്രീകൊടിക്കാട്ട് കാവ് ഭഗവതി വേല മഹോത്സവത്തോടനുബന്ധിച്ച് ഏപ്രില്‍ 2ന് നടത്താനിരുന്ന വെടിക്കെട്ട് പ്രദര്‍ശനം നടത്തുന്നതിന് ഉത്സവ കമ്മിറ്റി നല്‍കിയ അപേക്ഷ നിരസിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

മ രിച്ച നിലയിൽ കണ്ടെത്തി..

കണ്ണാറ. ചോരക്കുന്ന് വഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്നുള്ള നീർച്ചാലിൽ വീണ്ടശ്ശേരി സ്വദേശിയെ മ രിച്ച നിലയിൽ കണ്ടെത്തി. വീണ്ടശ്ശേരി സ്രാമ്പിക്കൽ വീട്ടിൽ ഷാജിയെയാണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. മൃത ദേഹത്തിന്...

ചാലക്കുടിയിൽ വീണ്ടും പുലിയിറങ്ങി വളർത്തു നായയെ ആക്ര മിച്ചു.

ചാലക്കുടിയില്‍ ജനവാസമേഖലയിലിറങ്ങിയ പുലി വളർത്തു നായയെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്. നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോൾ വളർത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാർ...
Thrissur_vartha_district_news_malayalam_private_bus

വിദ്യാർഥികളുടെ യാത്രാ നിരക്ക് 5 രൂപയാക്കണം; സമരത്തിനൊരുങ്ങി സ്വകാര്യ ബസുടമകൾ..

പാലക്കാട് വിദ്യാർഥികളുടെ മിനിമം യാത്രാ നിരക്ക് അഞ്ച് രൂപയാക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. കുറഞ്ഞ നിരക്കായ ഒരു രൂപയിൽ നിന്നാണ് അഞ്ച് രൂപയായി ഉയർത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്. പതിമുന്ന് വർഷമായി...
announcement-vehcle-mic-road

എളനാട് – വാണിയംപാറ റോഡില്‍ ഗതാഗത നിയന്ത്രണം..

എളനാട്-വാണിയംപാറ റോഡില്‍ എളനാട് മുതല്‍ വാഴോട് വരെ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 27) മുതല്‍ ടാറിങ് പ്രവൃത്തി കഴിയുന്നതുവരെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെടും. വാഹനങ്ങള്‍ കല്ലിങ്ങല്‍പ്പാടം-കണ്ണമ്പ്ര-കുന്നുംപുറം റോഡിലൂടെ പോകേണ്ടതാണെന്ന്...

പള്ളിക്കണ്ടത്ത് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മ രിച്ചു.

പട്ടിക്കാട്. മലയോര ഹൈവേയിൽ പള്ളിക്കണ്ടം ജംഗ്ഷനിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മ രിച്ചു. കണ്ണാറ ഒരപ്പൻകെട്ട് സ്വദേശി ചേനങ്ങത്ത് ഷാജി ആണ് മ രിച്ചത്. പട്ടിക്കാട് നിന്നും കണ്ണാറ ഭാഗത്തേക്ക്...
police-case-thrissur

വടക്കാഞ്ചേരിയിൽ പോലീസിനെ വെട്ടിച്ച് കുപ്രസിദ്ധ കുറ്റവാളികൾ രക്ഷപെട്ടു.

തൃശൂർ. കോടതിയിലേക്ക് കൊണ്ടു വരും വഴി പോലീസിനെ വെട്ടിച്ച് രണ്ട് കുപ്രസിദ്ധ കുറ്റവാളികൾ രക്ഷപെട്ടു. വടക്കാഞ്ചേരിയിലാണ് സംഭവം. ആലപ്പുഴ സ്വദേശി വടിവാൾ വിനീത്, കൂട്ടാളി രാഹുൽ എന്നിവരാണ് വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ വെച്ച്...
error: Content is protected !!