വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന് സംയുക്ത സമിതി പ്രഖ്യാപിച്ച പൊതുപണിമുടക്ക് മാര്‍ച്ച് 28,...
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയന് സംയുക്ത സമിതി പ്രഖ്യാപിച്ച പൊതുപണിമുടക്ക് മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കും. ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള...
നായ വട്ടം ചാടി സ്കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്.
തൃപ്രയാർ: വലപ്പാട് ബീച്ച് കോഴിശ്ശേരി അമ്പലത്തിന് അടുത്ത് നായ വട്ടം ചാടി സ്കൂട്ടർ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. തളിക്കുളം കൈതക്കൽ സ്വദേശി അറക്കവീട്ടിൽ റഹ്മത്തുള്ള മകൻ സിറാജുദ്ദീൻ(42) നാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ...
ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി..
തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി. മുത്തുള്ളി സ്വദേശി കെ.ജെ ബാബുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ കെ.ജെ സാബുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.ബാബു മദ്യപിച്ചു ബഹളം വച്ചതാണ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും…
2016 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ അരണാട്ടുക്കര മണപ്പുറം വീട്ടിൽ ജോണിയെയാണ്...
ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു..
ഗുരുവായൂർ: ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 1 മുതൽ 31...
2019 വർഷത്തിൽ കോടതിയിൽ നിന്നും ചാടിപ്പോയ തൃശ്ശൂർ കോലഴി എക്സൈസിൻെറ സ്പിരിറ്റ് കടത്ത് കേസിലെ...
2019 വർഷത്തിൽ കോടതിയിൽ നിന്നും ചാടിപ്പോയ തൃശ്ശൂർ കോലഴി എക്സൈസിൻെറ സ്പിരിറ്റ് കടത്ത് കേസിലെ പ്രതിയായ അഞ്ചേരി സ്വദേശിയായ കണ്ണമ്പുഴ വീട്ടിൽ വിനു എന്ന അജിവിത്സനെ (47) യാണ് വെസ്റ്റ് പോലീസ് ബാംഗ്ളൂരുവിൽ...
കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു..
തിരുവനന്തപുരം: കേരളത്തില്‍ 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35,...
ചാവക്കാട് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു..
ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ മുഹയുദ്ദീൻ പള്ളിക്കടുത്ത് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിക്കാൻ കാരണം കുടുംബ വഴക്ക്. കല്ലുവളപ്പിൽ നാസിമിന്റെ മകൻ നാദിർഷ (23) ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഇയാൾ...
ഇനി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല : കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി..
കൊവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധമാക്കിയ മാസ്‌ക് പൊതുസ്ഥലങ്ങളില്‍ ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ആരോഗ്യമന്ത്രാലയം...
ബാങ്കിംങ്ങ് ധനകാര്യ മേഖലയില്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമാണ് ഐസിഎല്‍ ഫിന്‍കോര്‍പെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ....
ബാങ്കിംങ്ങ് ധനകാര്യ മേഖലയില്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമാണ് ഐസിഎല്‍ ഫിന്‍കോര്‍പെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എ.ടി.എം ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കോവീഡ് കാലത്തും പ്രളയകാലത്തും...
ചേറ്റുവ പുഴയിൽ പാലത്തിന് സമീപത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു..
ഏങ്ങണ്ടിയൂർ: ചേറ്റുവ പുഴയിൽ പാലത്തിന് സമീപത്ത് പുരുഷന്റെ മൃതദേഹം കരക്കടിഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഒല്ലൂർ നിന്നും കാണാതായ ആളുടെ മൃതദേഹം ആണോ എന്ന് സംശയം.
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്…
ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ട റോഡിൽ നാരായണംകുളങ്ങര അമ്പലത്തിനടുത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കാവീട് സ്വദേശികളും ബൈക്ക് യാത്രികരുമായ ചെറുപറമ്പിൽ ജയരാജൻ, ഭാര്യ ജിഷ, മകൻ അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റു. ഇന്നലെ രാത്രി 10.45...








