മണ്ണുത്തിയിൽ വൻ ലഹരി വേട്ട…
തൃശൂർ: മണ്ണുത്തിയിൽ വൻ ലഹരി വേട്ട. 20 ലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ചാവക്കാട് ദ്വാരക സ്വദേശി ബുർഹാനുദീൻ ആണ് അറസ്റ്റിലായത്.
കുട്ടികള്‍ക്കുള്ള പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ഇന്ന്…
12 മുതല്‍ 14 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കായി ഇന്ന് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രത്യേക കോര്‍ബിവാക്‌സ് സെഷന്‍ ഉണ്ടായിരിക്കും.
തളിക്കുളത്ത് ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിൽ പരിശോധന…
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ തളിക്കുളത്ത് ബേക്കറികൾ, ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി വിവിധ ഭക്ഷണശാലകളിൽ പരിശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തിലും, ലൈസൻസ് ഇല്ലാതെയും, ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും,കുടിവെള്ളം പരിശോധന...
വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച 3 പേർ അറസ്റ്റിൽ..
തൃശ്ശൂർ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയ്ക്ക് സമീപം പടക്കം പൊട്ടിച്ച മൂന്നു പേർ അറസ്റ്റിൽ. ചൈനീസ് പടക്കം പൊട്ടിക്കുന്നത് കണ്ട ഇവരെ പെട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കോട്ടയം...
മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും…
മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും.
വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിൻറെ അനുമതിയായി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ്...
റെക്കോർഡ് ജനക്കൂട്ടം; പൂജ്യം കുറ്റകൃത്യം..
രണ്ടു വർഷത്തെ കോവിഡ് കാല ഇടവേളക്കു ശേഷം റെക്കോർഡ് ജനക്കൂട്ടം കണ്ട ഇത്തവണത്തെ തൃശൂർ പൂരത്തിനിടക്ക് വലിയ രീതിയിലുള്ള ഒരു കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.പൂരം കാണുവാനെത്തിയ സ്ത്രീകളും കുട്ടികളും മുതിർന്നവരു മുൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വത്തിന്...
കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്…
വടക്കഞ്ചേരി: വള്ളിയോട് ആശുപത്രിക്കു സമീപം നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ കാര്‍...
ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച… മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം...
ഗുരുവായൂരിൽ സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. സ്വർണ വ്യാപാരി കുരഞിയൂർ ബാലന്റെ തമ്പുരാൻ പടിയിലെ വീട്ടിലാണ് കവർച്ച. പുറത്ത് പോയി വന്നപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഒന്നാമുക്കാൽ കോടി രൂപ...
ജവാന്‍ വില 10 ശതമാനം വര്‍ ധിപ്പിക്കാൻ ബെവ്കോ ശുപാര്‍ശ.
ജവാന്‍ വില 10 ശതമാനം വര്‍ ധിപ്പിക്കാൻ ബെവ്കോ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില...
അനസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യത…
തിരുവനന്തപുരം: അനസാനി' ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴയെ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത...
എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍...
എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍...
മദ്യക്കുപ്പികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു…
മദ്യക്കുപ്പികളുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. തൃശൂര്‍ മണലൂരിലെ ഗോഡൗണ്‍ നിന്ന് മദ്യവുമായി പോയ ലോറിയാണ് മധുരയിലെ വിരഗനൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. 10 ലക്ഷം രൂപയുടെ മദ്യമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്....






