ഇന്ന് റേഷൻ വ്യാപാരികളുടെ സമരം..
വിവിധ വിഷയങ്ങളുന്നയിച്ച് ഇന്ന് (ചൊവ്വാഴ്‌ച) റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികളുടെ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ ധർണ നടത്തും.
തൃശൂർ – തൃപ്രയാർ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക്...
തൃശൂർ - തൃപ്രയാർ - ഇരിങ്ങാലക്കുട - കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നു. ശക്തൻ സ്റ്റാഡിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാർ പണിമുടക്കുന്നത്. അപ്രതീക്ഷിതമായ...
ഗതാഗത നിയന്ത്രണം..
ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നടക്കുന്നതിനാൽ തിങ്കൾ പകൽ 4.30 മുതൽ 6.30 വരെ നഗരത്തിൽ ഗതാഗതം നിയന്ത്രിക്കും. റെയിൽവേ കോളനി, മലമ്പുഴ ഭാഗത്തു നിന്ന് വരുന്ന എല്ലാ ബസുകളും മണലി - മാങ്കാവ് ജങ്ഷൻ...
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് നവംബര്‍ 18 ന്..
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ നവംബര്‍ 18 ന് രാവിലെ 11 തൃശ്ശൂര്‍ ജില്ലാ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ് നടത്തും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിങില്‍ സ്വീകരിക്കും
.
2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601...
തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32...
ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്..
തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട്ട് ഭാഗത്തേക്ക് പോകുമ്പോൾ മണ്ണുത്തി യൂണിവേഴ്‌സിറ്റി കവാടത്തിന് മുൻപിൽ തോട്ടപ്പടി ദേശീയ പാതയിൽ ആളുകളെ ഇറക്കുന്നതിനായി നിർത്തിയ ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. വടക്കഞ്ചേരി...
തൃശൂർ റെയിൽവേ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ കെഎസ്ആർടിസി കണ്ടക്ടറുടെ രണ്ട് കാലുകളും നഷ്ടപ്പെട്ടു..
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ നഷ്ടപ്പെട്ടു. റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. കൊച്ചുവേളി കോര്‍ബ എക്‌സ്പ്രസ് ആണ് തട്ടിയത്. കരുനാഗപ്പള്ളി സ്വദേശിനി ശുഭകുമാരിക്കാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി...
ചേലക്കര ഉപതിരഞ്ഞെടുപ്പ്; നാളെ അവധി പ്രഖ്യാപിച്ചു.
ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതു അവധി ആയിരിക്കും.
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.
തൃശൂർ ജില്ലയിൽ വീണ്ടും ചാള ചാകര .
ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ കടൽ തീരത്താണ് ചാളക്കൂട്ടം എത്തിയത്. തൊട്ടാപ്പ് ലൈറ്റ് ഹൗസ് മുതൽ അഞ്ചാങ്ങാടി വളവ് വരെയുള്ള ഭാഗങ്ങളിലാണ് ചാളക്കൂട്ടം ഇരച്ചു കയറിയത്. ജില്ലയിലെ വിവിധ മേഖലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി...
ഇടിമിന്നലോട് കൂടിയ മഴ തുടരും…
Lസംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. മലയോര മേഖലകളിൽ ഉൾപ്പെടെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യത.കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി...
ഗുരുവായൂരിൽ ആഘോഷങ്ങളുടെ തിരക്ക്. 16 മുതൽ ജനുവരി 19വരെ ദർശന സമയം ഒരു മണിക്കൂർ...
ഗുരുവായൂർ മണ്ഡല മകര വിളക്ക്, ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ഈ ദിവസങ്ങളിൽ ക്ഷേത്രനട വൈകിട്ട്...