അതിരപ്പിള്ളി കാട്ടാന ആക്രമണത്തിൽ പശു ചത്തു..
കാട്ടാന ആക്രമണത്തിൽ പശു ചത്തു. അതിരപ്പിള്ളി വെറ്റിലപ്പാറ പതിനാലില്‍ കാട്ടാന മറിച്ചിട്ട എണ്ണപ്പനയുടെ അടിയില്‍ കുടങ്ങി പശു ചത്തു. കണ്ണമ്പുഴ ജീമോന്റെ പശുവാണ് ചത്തത്. കാട്ടാനയുടെ മുന്നില്‍പ്പെട്ട ജീമോന്‍ ഓടി രക്ഷപ്പെട്ടു.
പെരിന്തൽമണ്ണയിലെ സ്വർണ്ണക്കവർച്ച: കണ്ണാറ സ്വദേശികളടക്കം 9 പേർ പിടിയിൽ.
പെരിന്തൽമണ്ണ: ജ്വല്ലറി ഉടമകളെ കാറിൽ പിന്തുടർന്ന് മുന്നര കിലോഗ്രാം സ്വർണം തട്ടിയെടുത്ത കേസിൽ കണ്ണാറ സ്വദേശികളടക്കം ഒമ്പത് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.2 കി. ഗ്രാം സ്വർണം കണ്ടെടുത്തു.
കണ്ണൂർ...
നാട്ടികയിൽ ലോറികയറി അഞ്ചു പേർ മ രിച്ചു..
തൃപ്രയാർ: നാട്ടികയിൽ ലോറികയറി അഞ്ചു പേർ മ രിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞു കയറിയത്. രണ്ടു കുട്ടികളുൾപ്പെടെ അഞ്ചു പേർ തത്ക്ഷണം...
ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകും…
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി മാറിയെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ് . കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 27...
മദപ്പാടിലുള്ള ആനകളുടെ ചിത്രങ്ങൾ എടുക്കാൻ യൂട്യൂബർമാരും വിനോദസഞ്ചാരികളും..
മദപ്പാടിലുള്ള കാട്ടുകൊമ്പൻ തുമ്പൂർമുഴി മേഖലയിൽ വിഹരിക്കുമ്പോൾ പ്രകോപനവുമായി യൂട്യൂബർമാരും വിനോദസഞ്ചാരികളും. മദപ്പാടിലുള്ള ആനയുടെ ചിത്രം പകർത്താൻ വനപാലകരെയും വാച്ചർമാരെയും വെല്ലുവിളിച്ചാണ് ഇവരെത്തുന്നത്. തുമ്പൂർമുഴി മുതൽ വെറ്റിലപ്പാറ പെട്രോൾ പമ്പ് വരെയുള്ള പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടം...
ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി.
ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈമാസം അവസാനം വൈദ്യുതി നിരക്ക് കൂട്ടാനിരിക്കേയാണ് കെ.എസ്.ഇ.ബി.യുടെ പുതിയ അപേക്ഷ.
ഇപ്പോൾ കെ.എസ്.ഇ.ബി. സ്വന്തം നിലയ്ക്ക്...
കുന്നംകുളത്ത് കെഎസ്ആർടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്ക മ രിച്ചു .
കുന്നംകുളം: പാറേമ്പാടത്ത് കെ എസ്ആർ ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് റോഡിൽ വീണ മധ്യവയസ്കയുടെ ശരീരത്തിലൂടെ ബസ് കയറി യിറങ്ങി ദാരു ണാന്ത്യം. ചിറ്റാട്ടുകര സ്വദേശിനി പൊന്നരാശരി വീട്ടിൽ ലോഹിതാക്ഷന്റെ ഭാര്യ 52...
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി..
ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍23) രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വോട്ടെണ്ണല്‍കേന്ദ്രമായ വിക്ടോറിയാ കോളേജ് പരിസരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു.
കോഴിക്കോട്, മണ്ണാര്‍ക്കാട്,...
ഗതാഗത നിയന്ത്രണം..
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ചേര്‍പ്പ് - തൃപ്രയാര്‍ റോഡില്‍ പഴുവില്‍ ഗോകുലം സ്‌കൂള്‍ പരിസരം മുതല്‍ താന്ന്യം ടാങ്ക് പരിസരം വരെ റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 21)...
അർജന്റീന ടീം കേരളത്തിലെത്തും..
ലോകചാമ്പ്യന്മാരായ അർജൻ്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. സൂപ്പർ താരം ലയണൽ മെസ്സി അടക്കമുള്ള ടീമംഗങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മത്സര വേദിയായി കൊച്ചിയെ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏനാമാക്കൽ പുഴയിൽ അഞ്ജാത മൃത ദേഹം കണ്ടെത്തി..
കാഞ്ഞാണി: ഏനാമാക്കൽ പുഴയിൽ അഞ്ജാത മൃത ദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് പ്രദേശവാസികളാണ് മുത ദേഹം കണ്ടത്. 50 വയസ് തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃത ദേഹം കഴിഞ്ഞ ദിവസം പുഴയിൽ കാണാതായ...
ഇന്ന് റേഷൻ വ്യാപാരികളുടെ സമരം..
വിവിധ വിഷയങ്ങളുന്നയിച്ച് ഇന്ന് (ചൊവ്വാഴ്‌ച) റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് റേഷൻ വ്യാപാരികളുടെ കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു. രാവിലെ 10ന് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ വ്യാപാരികൾ ധർണ നടത്തും.