bike accident

പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു. പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. ബൈക്ക് യാത്രികരായ മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മ...

അതിരപ്പിള്ളിയിൽ മധ്യവയസ്കനെ വെ ട്ടിക്കൊ ലപ്പെടുത്തി.

അതിരപ്പിള്ളിയിൽ കാട്ടിനുള്ളിൽ വെച്ച് വെട്ടേറ്റ ആൾ മ രിച്ചു. ആനപ്പന്തം സ്വദേശി സത്യനാണ് മ രിച്ചത്. സത്യന്റെ ഭാര്യയ്ക്കും വെട്ടേറ്റു. ആനപ്പന്തം സ്വദേശി ചന്ദ്രമണിയാണ് വെട്ടിയത് ഇയാളുടെ ഭാര്യയ്ക്കും പരിക്ക്. ചന്ദ്രമണിയെ പോലീസ്...

തലവേദനയും തലകറക്കവും മൂലം ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരി ച്ചു.

ചാവക്കാട്: തലവേദനയും തലകറക്കവും മൂലം ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരി ച്ചു. അകലാട് സിദ്‌കുൽ ഇസ്ലാം മദ്രസക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ കാര്യാടത്ത് മുഹമ്മദ് മകൻ യൂനുസ് (40)...

വൈദ്യുതി 19 പൈസ സർച്ചാർജ് അനുവദിച്ചേക്കില്ല..

വൈദ്യുതിക്ക് ഡിസംബറിൽ 19 പൈസ സർച്ചാർജ് ഏർപ്പെടുത്തണമെന്ന വൈദ്യുതി ബോർഡിന്റെ ആവശ്യം അംഗീകരി ക്കാനാകില്ലെന്ന സൂചന നൽകി റെഗുലേറ്ററി കമ്മിഷൻ. ചൊവ്വാഴ്ച ഇത് സംബന്ധിച്ചു നടന്ന തെളിവെടുപ്പിൽ കൂടുതൽ വിശദാംശങ്ങൾ കമ്മിഷൻ ആവശ്യപ്പെട്ടു. ഈ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 59 കാരൻ അറസ്റ്റിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ 59 കാരൻ അറസ്റ്റിൽ. അയ്യന്തോൾ സ്വദേശി കുന്നമ്പത്ത് വീട്ടിൽ ദേവരാജനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സ്കൂളിലെ പാർട് ടൈം...
Thrissur_vartha_district_news_nic_malayalam_palakkad_fire

ബൈക്കിന് തീ പിടിച്ച് യുവാവിനെ ഗുരുത രമായി പൊള്ള ലേറ്റു.

തൃശൂർ: പേരമംഗലം മുളവനം കവിയത്ത് വീട്ടിൽ ഉദയൻറെ മകൻ വിഷ്‌ണു (25) ആണ് 55 ശതമാനം പൊള്ളലേറ്റ നിലയിൽ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴച രാത്രി 8 30 ന്...

ചേലക്കര നിയോജക മണ്ഡലത്തിൽ വോട്ടർപട്ടിക പുതുക്കൽ യജ്ഞം.

2025 ജനുവരി 1 യോഗ്യതാ തീയതിയായ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2025 ന്റെ ഭാഗമായി ഉപതിരഞ്ഞെടുപ്പ് അവസാനിച്ച ചേലക്കര നിയോജക മണ്ഡലത്തിൽ ഇന്നും (ഡിസംബർ 8) ഡിസംബർ 14 നും...

ഒല്ലൂർ സിഐക്ക് കു ത്തേറ്റു.

ഒല്ലൂർ സിഐ ഫർഷാദിന് കു ത്തേറ്റു. കാപ്പ കേസ് പ്രതി അനന്തുമാരി അടക്കം മൂന്നു പേർ പിടിയിൽ. അഞ്ചേരി അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം പ്രതികളെ പിടികൂടാൻ എത്തിയപ്പോഴാണ് കു ത്തേറ്റത്.

കൂടുതൽ സുന്ദരിയാകാൻ വിലങ്ങിൻ കുന്ന് 3.45 കോടിയുടെ പദ്ധതി

അമല നഗർ: കുന്നിൻ മുകളിൽ നിന്നുള്ള തൃശൂർ നഗരത്തിന്റെ അതിമനോഹരമായ കാഴ്ച പകർന്നു നൽകുന്ന വിലങ്ങൻകുന്ന് കൂടുതൽ സുന്ദരിയാകാൻ ഒരുങ്ങുന്നു. അടാട്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിലങ്ങൻകുന്നിലെ വിനോദസഞ്ചാര സാദ്ധ്യതകൾ വിപുലീകരിക്കാൻ 3.45...

മനക്കൊടി- പുള്ള് റോഡ് ഉയർത്തി നിർമ്മിക്കണം : റോഡ് ഉപരോധിച്ച് കർഷകർ..

അന്തിക്കാട് : ഇറിഗേഷൻ മെയിൻ ചാലിലെ വെള്ളം കനത്ത മഴയിൽ പുള്ള് റോഡിലൂടെ കവിഞ്ഞൊഴുകി വാരിയംപടവിലെ നെൽക്കൃഷി നശിക്കാനിടയാക്കിയ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് കർഷകർ റോഡ് ഉപരോധിച്ചു. ഈ മഴയിൽ വെള്ളം കയറി...
Thrissur_vartha_district_news_malayalam_road

പുതുക്കാട് റെയിൽവേ മേൽപ്പാലം : ഭേദഗതി നിർദ്ദേശിച്ച് രൂപരേഖ തള്ളി റെയിൽവേ..

പുതുക്കാട് : റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിനായി സംസ്ഥാന റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ തയ്യാറാക്കിയ രൂപരേഖ, ഭേദഗതി നിർദ്ദേശിച്ച് റെയിൽവേ തിരിച്ചയച്ചു. ആവശ്യമായ ഭേദഗതികളോടെ പുതിയ രൂപരേഖ 20 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് റോഡ്സ്...

പറവട്ടാനിയിൽ വാഹനാപകടം : വണ്ടാഴി സ്വദേശി മരിച്ചു..

മണ്ണൂത്തി പറവട്ടാനിയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മ രിച്ചു. പാലക്കാട് വണ്ടാഴി സ്വദേശി വള്ളിയോട് വീട്ടിൽ 32 വയസുള്ള വിനു ആണ് മ രിച്ചത്. മറ്റൊരു ബൈക്കിൽ തട്ടിയ വാഹനം നിയന്ത്രണം...
error: Content is protected !!