പെരുന്നാൾ ദിനത്തിൽ യുഎഇയിൽ വാഹനാപകടം : കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു.
പെരുന്നാൾ ദിനത്തിൽ യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മ രിച്ചു. രണ്ട് മാസം മുമ്പാണ് സബീഹ് ജോലി അന്വേഷിച്ച് വിസിറ്റിങ് വിസയിൽ ദുബായിൽ എത്തിയത്. കൊടുങ്ങല്ലൂർ എറിയാട് പേബസാർ പുറക്കലത്ത് വീട്ടിൽ...
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം : ചാന്ദ്രയാൻ 3 യുടെ വിക്ഷേപണം ജൂലൈ പകുതിയോടെയെന്ന് ISRO...
ഇന്ത്യയുടെ മൂന്നാമത് ചാന്ദ്രദൗത്യം ''ചാന്ദ്രയാൻ 3'' 2023 ജൂലൈ 12 നും 19 നും ഇടയിൽ വിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ISRO മേധാവി എസ് സോമനാഥ് അറിയിച്ചു.
"ഇപ്പോൾ ചന്ദ്രയാൻ 3 ബഹിരാകാശ പേടകം പൂർണ്ണമായും...
മരത്തംകോട് പാചകവാതകം ചോർന്ന് വീടിന്റെ അടുക്കള കത്തിനശിച്ചു.
മരത്തംകോട് പാചകവാതകം ചോർന്ന് വീടിന്റെ അടുക്കള കത്തിനശിച്ചു. മരത്തംകോട് കണ്ടത്തിൽ വീട്ടിൽ മാത്യു ഐസക്കിന്റെ വീട്ടിലാണ് തീ പിടുത്തമുണ്ടായത്. വീട്ടുപകരണങ്ങളും കത്തി നശിച്ചു. കുന്നംകുളം ഫയർഫോഴ്സെത്തി തീയണച്ചു.
താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം രണ്ട് യുവാക്കൾക്ക് പരിക്ക്..
താമരശ്ശേരി ചുരത്തിൽ ബൈക്ക് അപകടം രണ്ട് യുവാക്കൾക്ക് പരിക്ക്. ഇവർ സഞ്ചരിച്ച ബൈക്ക് 20 മീറ്റർ താഴ്ച്ചയിലേക്ക് വീണു. തൃശ്ശൂർ സ്വദേശി അൽത്താഫ്, കൊടുവള്ളി സ്വദേശി ഹിജാസ് എന്നിവർക്കാണ് പരിക്കേറ്റത്.
ഒല്ലൂരിൽ നായ കടിച്ച് മധ്യവയസ്കക്ക് ഗുരുതര പരിക്ക്.
ഒല്ലൂരിൽ നായ കടിച്ച് മധ്യവയസ്കക്ക് ഗുരുതര പരിക്ക്. എളംതുരുത്തി സ്വദേശിനി ഉഷയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ആയിരുന്നു ആക്രമണം. കഴുത്തിനും കൈവിരലുകൾക്കും കാലിനും പരിക്കേറ്റ ഉഷ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.
പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി.
പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പെരുന്നാളിന് നാളെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം...
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു.
തൃപ്രയാർ: തളിക്കുളം കൊപ്രക്കളം പടിഞ്ഞാറ് മജസ്റ്റിക് ഓഡിറ്റോറിയത്തിന് മുൻവശം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്കേറ്റു. തളിക്കുളം പുതിയങ്ങാടി സ്വദേശി കല്ലിപ്പറമ്പിൽ ഷുഹൈബ് (31), തളിക്കുളം സ്വദേശി തൃപ്രയാറ്റ് നിഷാൽ(22) എന്നിവർക്കാണ്...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് കാലവർഷം ശക്തമാകും..
സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമർദ്ദമായി മാറുമെന്നാണ് അറിയിപ്പ്. ഇതിന്റെ...
തൃശ്ശൂരിലെത്തിച്ച 73 പെട്ടി മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി…
റെയിൽവേയുടെ പാഴ്സൽ സർവീസ് വഴി തൃശ്ശൂരിലെത്തിച്ച 73 പെട്ടി മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. വെള്ളിയാഴ്ച വൈകുന്നേരം നാലിന് തൃശ്ശൂരിലെത്തിയ ഷാലിമാർ എക്സ്പ്രസിൽ വിശാഖപട്ടണത്തു നിന്നാണ് മത്സ്യം കയറ്റിയതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പുദ്യോഗസ്ഥർ...
കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തക്ക് പാമ്പ് കടിയേറ്റു.
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തക്ക് പാമ്പ് കടിയേറ്റു. ചാലക്കുടി സ്വദേശിയായ ബിന്ദുവിനാണ് പാമ്പ് കടിയേറ്റത്. വസുരി മാലക്കടുത്തുള്ള ആൽത്തറക്ക് സമീപത്ത് വച്ചായിരുന്നു സംഭവം.
കാലിൽ കടിയേറ്റ ബിന്ദുവിനെ ഉടൻ തന്നെ ഇരിങ്ങാലക്കുട കോപ്പറേറ്റീവ്...
തൃപ്രയാറിൽ ബാറിൽ സംഘർഷം യുവാവിന് പരിക്ക്..
തൃപ്രയാറിൽ ബാറിൽ ഏറ്റുമുട്ടലിൽ യുവാവിന് പരിക്ക്. ജിത്തു ആനന്ദ് (32) ന് ആണ് അടിപിടിയിൽ പരിക്കേറ്റത്. തൃപ്രയാർ ഡ്രീം ലാന്റ് ബാറിൽ വാക്ക് തർക്കത്തിനിടയിൽ ഏറ്റുമുട്ടലുണ്ടായത്. ജിത്തു ആനന്ദിനെ (32) പോലീസിന്റെ നിർദ്ദേശ...
തൃശൂർ ചാഴൂരിൽ പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മ രിച്ചു.
കുണ്ടൂർ വീട്ടിൽ ധനിഷ്ക്കാണ് (13) മരി ച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാ ചാഴൂർ എസ്.എൻ.എം.എച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ് ധനിഷ്ക്ക്.








