ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യ ബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു..
തൃശൂര്‍: എടക്കഴിയൂര്‍ തീരത്തോട് ചേര്‍ന്ന് ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യ ബന്ധന വള്ളം ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ ചെറുമത്സ്യങ്ങള്‍ പിടിച്ചതിനാല്‍ മത്സ്യ ബന്ധനത്തിന് പോയ വിഎസ്എം 2 എന്ന വള്ളമാണ്...
ഇന്ന് പൊതു അവധി..
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി. ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം. വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും.
ഉമ്മൻ ചാണ്ടി അന്തരിച്ചു.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവും പുതുപ്പള്ളി എംൽഎയുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. പുലർച്ചെ 4.25 ന് ബാംഗ്ലൂരിലെ ചിൻമയ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു.
കേരളത്തിൽ നാളെ മുതൽ മഴ ശക്തമാവും..
ബംഗാൾ ഉൾക്കടലിൽ ഒഡിഷയ്ക്ക് മുകളിൽ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനം കാരണം 18 മുതൽ 22 വരെ വടക്കൻ കേരളത്തിൽ ചിലസ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 18-നും 20- നും...
മൂന്നു പേരുമായി കുട്ടി സ്കൂട്ടര്‍ ഓടിച്ചു.. അമ്മയ്ക്ക് 25,000 രൂപ പിഴ..
തൃശൂര്‍ കൊഴുക്കുള്ളിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ ബൈക്കോടിച്ചതിന് അമ്മയ്ക്കു കാല്‍ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ അഞ്ചു ദിവസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചു.
കഴിഞ്ഞ ജനുവരി...
തളിക്കുളത്ത് ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരനടക്കം രണ്ടു പേർക്ക് പരിക്കേറ്റു..
തൃപ്രയാർ: തളിക്കുളം പത്താംകല്ലിൽ ബൈക്ക് ഇടിച്ച് കാൽ നടയാത്രക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കഴിമ്പ്രം സ്വദേശി കോലാട്ടു പടിക്കാൽ വീട്ടിൽ അനന്തു(21). കാൽനട യാത്രക്കാരനായ തമ്പാൻ കടവ് സ്വദേശി മങ്ങാട്ട് വീട്ടിൽ...
തൃശൂരിൽ സ്കൂട്ടറിൽ കെ എസ് ആർ ടി സി ബസിടിച്ച് വിദ്യാർഥിനി മ രിച്ചു..
തൃശൂരിൽ സ്കൂട്ടറിൽ കെ എസ് ആർ ടി സി ബസിടിച്ച് വിദ്യാർഥിനി മ രിച്ചു. ആളൂർ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീൻസി ബാബുവിന് (49) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്....
ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി.
ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. കേസിൽ നിരവധി പ്രതികൾ ഉണ്ടെന്നാണ് സൂചന.
മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ എത്തി...
സംസ്ഥാനത്തെ എ ഐ ക്യാമറ ഉപയോഗിച്ച് റോഡുകളിലെ കുഴി കണ്ടെത്തിക്കൂടേയെന്ന് ഹൈക്കോടതി.
സംസ്ഥാനത്തെ എ ഐ ക്യാമറ ഉപയോഗിച്ച് റോഡുകളിലെ കുഴി കണ്ടെത്തിക്കൂടേയെന്ന് ഹൈക്കോടതി. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍...
വീടു പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞു രണ്ടു പേർക്ക് ദാരു ണാന്ത്യം..
കൊഴിഞ്ഞാമ്പാറ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു. പെരുവെമ്പ് വെള്ളപ്പന പുത്തൻവീട് പരേതനായ ചാമുക്കുട്ടന്റെ മകൻ വിനു (36), പൊൽപുള്ളി വേർകോലി പാലപ്പള്ളം നാരായണന്റെ മകൻ വിനിൽകുമാർ (32) എന്നിവരാണു...
സ്കൂൾ കുട്ടികളുമായി വരുന്ന ഓട്ടോ മറിഞ്ഞു ഡ്രൈവർ വിജിഷ മ രിച്ചു..
മംഗലംഡാം സ്കൂൾ കുട്ടികളുമായി വന്ന ഓട്ടോയിൽ പന്നി ഇടിച്ചു ഓട്ടോ ഡ്രൈവർ മ രിച്ചു. ഓട്ടോയുടെ ഡ്രൈവർ വക്കാല സ്വദേശിനി വിജിഷ (35) ആണ് മരി ച്ചത്. ഇന്ന് രാവിലെ 8 മണിയോട്...
ശ്രീകൃഷ്ണ കോളേജ് ഹോസ്റ്റലിൽ: ഭക്ഷ്യ വിഷബാധ..
ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹോസ്റ്റലിൽ നിന്ന് ഭക്ഷണം കഴിച്ച 16 വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. യഥാസമയം ചികിത്സ നൽകിയതിനാൽ പ്രശ്‌നം കൂടുതൽ ഗൗരവമായില്ല. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഹോസ്റ്റലിൽ വെള്ളിയാഴ്ച കോഴിയിറച്ചി...






