താന്ന്യത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്..
തൃപ്രയാർ: താന്ന്യം സ്കൂളിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എടുമുട്ടം സ്വദേശി ധൻരാജ് (18) ബൈക്ക് യാത്രാക്കാരായ പാലക്കാട് സ്വദേശി കൊളേകടവത്ത് വീട്ടിൽ അതുൽ( 21) ഇവരെ പഴുവിൽ...
തൃശൂരില്‍ ആനയെ കൊന്ന് കുഴിച്ചിട്ട സംഭവം; ഒരാള്‍ കൂടി പിടിയില്‍..
ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പാലാ സ്വദേശി ജോണിയാണ് പിടിയിലായത്. വീട്ടിലെത്തിയ ജോണിയെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഈ മാസം 14 നാണ്...
കേരളത്തിൽ അടുത്ത 5 ദിവസം വരെ വ്യാപകമായ മഴ..
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ...
ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്ക്..
കടപ്പുറം: അഞ്ചങ്ങാടി ആശുപത്രിപ്പടി റോഡ് റിഫായിൻ പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്ക്. അഞ്ചങ്ങാടി മടപ്പേൻ വീട്ടിൽ റഫീഖ് (48), തൊട്ടാപ്പ് കുളങ്ങര കത്ത് വീട്ടിൽ റഷീദ്...
ചേർപ്പിലെ ഗുണ്ടാ നേതാവ് ഷാബുവിനെ കാപ്പ ചുമത്തി നാട് കടത്തി…
ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി. വല്ലച്ചിറ ചെറുശ്ശേരി സ്വദേശി തായാട്ട് വീട്ടിൽ ഷാബുവിനെ ആണ് കാപ്പ ചുമത്തി നാടുകടത്തിയത്. ഷാബു ചേർപ്പ്...
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത..
സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ചയോടെ...
മികച്ച നടൻ മമ്മൂട്ടി, വിൻസി അലോഷ്യസ് മികച്ച നടി- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു . വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍.ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കുന്നത്. 'ന്നാ താൻ കേസ്...
തെരുവുനായയുടെ കടിയേറ്റു..
തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. പരിക്കേറ്റ ആളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കയ്പമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ നിന്നും ക ഞ്ചാവ് ചെടി കണ്ടെത്തി..
കയ്പമംഗലം ചളിങ്ങാട് നിന്നും രണ്ട് മീറ്ററോളം വലിപ്പമുള്ള ക ഞ്ചാവ് ചെടി കണ്ടെത്തി. ചളിങ്ങാട് മണ്ണുങ്ങൾ കടവ് കൊച്ചാംപറമ്പിൽ ബദറു എന്നയാളുടെ ഉടമസ്ഥതതയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് രണ്ട് മീറ്ററോളം ഉയരമുള്ള കഞ്ചാവ്...
ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം..
ഇന്ന് പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിലാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാര ചടങ്ങുകൾ നടക്കുക. ഭൗതികശരീരവും വഹിച്ചുള്ള വിലാപ യാത്ര കൊല്ലം ജില്ലയിലേക്ക് കടന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് വൻജനാവലിയാണ് ഉമ്മൻചാണ്ടിയെ അവസാനമായി...
ടി.വി. യുടെ റിമോട്ട് നൽകിയില്ല.. ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്..
അന്തിക്കാട് : ലോട്ടറി റിസൾട്ട് നോക്കാൻ ടി.വി. യുടെ റിമോട്ട് നൽകിയില്ലെന്ന കാരണത്താൽ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മനക്കൊടി നടുമുറി സ്വദേശി മേനങ്ങത്ത് വീട്ടിൽ തിലകൻ (55) എന്ന മാധവനാണ്...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു..
പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ത്തിച്ച മൃതദേഹം, അലങ്കരിച്ച ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്. നൂറ് കണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ...





