uruvayur temple guruvayoor

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ നാളെ ഗുരുവായൂരപ്പനു സ്വർണക്കിരീടം സമർപ്പിക്കും..

ഗുരുവായൂർ : തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ നാളെ ഗുരുവായൂരപ്പനു സ്വർണക്കിരീടം സമർപ്പിക്കും. കോയമ്പത്തൂർ സ്വദേശിയായ ശിവജ്ഞാനമാണ് ഇതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്നത്. നേരത്തെ തന്നെ കിരീടം തയാറാക്കുന്നതിനുള്ള അളവു ക്ഷേത്രത്തിൽ നിന്നു...

പ്രശസ്ത സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.

കൊച്ചി: പ്രശസ്ത സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതു...
announcement-vehcle-mic-road

കാഴ്ചപരിമിതരായ ജീവനക്കാർക്ക് പരിശീലനം…

സർക്കാർ ഓഫീസുകളിലെ കാഴ്ചപരിമിതരായ ജീവനക്കാർക്ക് വേണ്ടിയുള്ള പരിശീലന പരിപാടി ഓഗസ്റ്റ് 18, 19 തീയതികളിലായി തിരുവനന്തപുരം ഐ.എം.ജിയിൽ നടത്തുന്നു. പങ്കെടുക്കുവാൻ അർഹതയുള്ള ജീവനക്കാരുടെ വിവരങ്ങൾ (പേര്, മൊബൈൽ നമ്പർ, ഇമെയിൽ) എന്നിവ സഹിതം...

ഹൃദയാഘാതം സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ ആണ്. ന്യൂമോണിയയും കരൾ രോഗ ബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു.
police-case-thrissur

മത്സരയോട്ടത്തിനിടെ കാറുകൾ തമ്മിൽ ഉരഞ്ഞു കാറിന് നേരെ കല്ലേറ്..

കൊടുങ്ങല്ലൂരിൽ കാറിനു നേരെ ആക്രമണം. കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു. കൊടുങ്ങല്ലൂർ കോത പറമ്പിൽ വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാൽ സംഭവത്തിൽ കാർ യാത്രക്കാരെ പൊലീസിന് തിരിച്ചറിയാൻ...

സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയിൽ നിന്നും രണ്ടര ലക്ഷം തട്ടിയെടുത്ത യുവാവ് പിടിയിൽ..

സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഫേസ്ബുക്ക് ഐ.ഡിയുണ്ടാക്കി മെസഞ്ചർ ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രവാസിയിൽ നിന്നും രണ്ടര ലക്ഷം തട്ടിയ യുവാവ് അറസ്റ്റിലായി. കോട്ടയം പാമ്പാടി സ്വദേശി കുരിയന്നൂർ കുന്നേൽ കണ്ണൻ (34) ആണ്...
Thrissur_vartha_district_news_malayalam_private_bus

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ കർശന നടപടിക്ക് വികസന സമിതി യോഗത്തിൽ തീരുമാനം…

തൃശൂർ - കൊടുങ്ങല്ലൂർ ദേശീയ പാതയിലെ ബസുകളുടെ അമിത വേഗതയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ തീരുമാനം. മുകുന്ദപുരം താലൂക്ക് വികസമിതി യോഗത്തിലാണ് തീരുമാനം. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്ന...

എരുമപ്പെട്ടിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി.

എരുമപ്പെട്ടിയിൽ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി.വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക്ഒരാൾ കുട്ടികളെ എത്തിക്കുകയായിരുന്നു. വരവൂർ നീർക്കോലിമുക്ക് വെട്ടുക്കാട് കോളനിയിൽ സുരേഷിൻ്റെ മകൻ അർജുൻ (14), പന്നിത്തടം നീണ്ടൂർ പൂതോട് ദിനേശൻ മകൻ...
Thrissur_vartha_district_news_malayalam_sea_kadal

മിന്നൽ പരിശോധന ചെറു മത്സ്യങ്ങളെ പിടിച്ച വള്ളങ്ങക്ക്  പിഴചുമത്തി..

അഴീക്കോട്- തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളങ്ങൾ പിടിച്ചെടുത്ത് ഫിഷറീസ് ഉദ്യോഗസ്ഥർ പിഴ ചുമത്തി. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ കാരുണ്യനാഥൻ, കാരുണ്യ എന്നീ വള്ളങ്ങളാണ് ചെറുമത്സ്യങ്ങളെ പിടിച്ചതിന്...

ബാർ അടിച്ചുതകർത്ത സംഭവത്തിൽ 2 പേര്‍ അറസ്റ്റില്‍..

കോട്ടപ്പടിയില്‍ മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ഓണപ്പരീക്ഷ 16 മുതൽ 24 വരെ.

സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ഈ ​മാ​സം 16 മു​ത​ൽ 24 വ​രെ ന​ട​ക്കും. ഓഗസ്റ്റ് 25-ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും. യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല പ​രീ​ക്ഷ​ക​ൾ...

വിദ്യാർത്ഥി കുളത്തിൽ മുങ്ങി മ രിച്ചു.

ചെറുതുരുത്തി പുതുശ്ശേരിയിൽ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മ രിച്ചു. പുതുശ്ശേരി സ്വദേശി ചെറുളിയിൽ മുസ്തഫ മകൻ ഇസ്മയിൽ (15) ആണ് മരി ച്ചത്.
error: Content is protected !!