തൃശ്ശൂർ ഉൾപ്പടെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴക്കുള്ള സാദ്യതയെ കണക്കിലെടുത്ത് 4 ജില്ലകളിൽ ഓറഞ്ച് അലേർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശ്ശൂർ , എറണാകുളം , ഇടുക്കി , പത്തനംതിട്ട എന്നീ ജില്ലകളിൽ ആണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം: മെയ് 4 വരെ കേരളത്തില്‍ ശക്തമായ മഴ.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 50 കി.മീ വരെ വേഗതയില്‍വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 04 വരെആണ് ഈ കാലാവസ്ഥ പ്രതീക്ഷിക്കുന്നത്....

