മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല…

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും...

ഇന്ത്യയിൽ ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം 90 ദിവസത്തേക്ക് കൂടി നീട്ടുന്നത് പരിഗണനയില്‍.

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആര്‍.ബി.ഐ 90 ദിവസത്തേക്ക് കൂടി നീട്ടിയേക്കും. പൊതുമേഖലാ, സ്വകാര്യ ബാങ്ക് മേധാവികളുമായി കഴിഞ്ഞ ദിവസം ആര്‍.ബി.ഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തിയിരുന്നു.മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് വിവിധ ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍...

യാത്രാ പാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി.

തിരുവനന്തപുരം :കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ഡൌൺ നെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് തിരികെ വരുന്നതിന് യാത്രാ പാസുകൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇന്ന് വൈകുന്നേരം 5 മണി മുതൽ...

തൃശൂർ ഗ്രീൻ സോണിൽ..

ഇരുപത്തൊന്നു ദിവസത്തിലധികമായി പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്തതിനാൽ തൃശൂർ ജില്ലയെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി.കോട്ടയത്തെയും തൃശൂര്‍ ജില്ലകളെയാണ് പുതിയതായി ഗ്രീന്‍ സോണില്‍ ഉൾപെടുത്തിയത്. കേന്ദ്ര മാനണ്ഡപ്രകാരം തന്നെയാണ് ഈ മാറ്റം. നിലവില്‍ കോവിഡ്...

ആരും ലോക്കാവാതിരിക്കാൻ കരുതലുമായി പിങ്ക് പോലീസ്

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സൗജന്യമായി മരുന്നുകൾ എത്തിച്ച് ഇരിങ്ങാലക്കുട പിങ്ക് പോലീസ്.ലോക്ക് ഡൗൺ സമയത്ത് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം വഴി നിർധനരായ ഡയാലിസിസ് രോഗികൾക്കുള്ള ഇഞ്ചക്ഷനു വേണ്ട മരുന്നുകളാണ് ഫിറ്റ്നസ് ഫോർ യൂ...

നോര്‍ക്ക വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു..

വിദേശ മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ 201 രാജ്യങ്ങളിൽ നിന്ന് ഇന്നുവരെ 353468 പേര്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു എ ഇയില്‍...

അതിജീവനം മരുന്ന് വിതരണം ഇന്ന് പൂർത്തിയാകും..

നിയോജകമണ്ഡലത്തിലെപാവപ്പെട്ടവർക്കുള്ള മരുന്ന് വിതരണം തിങ്കളാഴ്ചയോടെ പൂർത്തിയാകും,വിവിധ പഞ്ചായത്തുകളിലും നഗരസഭയിലുമായി അയ്യായിരത്തോളമാളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. കുറിപ്പടികളിൽ ഭൂരിഭാഗം പേർക്കും മുഴുവൻ മരുന്നുകളും വിതരണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അപൂർവ്വം ചിലർക്ക് ചില മരുന്നുകളുടെ ലഭ്യതകുറവ്...

പോലീസുദ്യോഗസ്ഥര്‍ക്ക് ക്ഷീണമകറ്റാൻ‍ ORS പാനീയം…

കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ പൊരിവെയിലത്ത് വാഹനപരിശോധനാ ഡ്യൂട്ടികളും പട്രോളിങ്ങ് ഡ്യൂട്ടികളും നിർവ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ക്ഷീണമകറ്റാൻ ഇനിമുതൽ ഡ്യൂട്ടി സ്ഥലത്ത് ORS പാനീയം എത്തിച്ചു നല്‍കും. പ്രസിദ്ധ മരുന്ന് ഉത്പാദകരായ സിപ്ല ഹെൽത്ത് കെയർ കമ്പനിയാണ്...

പോലീസുദ്യോഗസ്ഥര്‍ക്ക് ക്ഷീണമകറ്റാൻ‍ ORS പാനീയം…

കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ പൊരിവെയിലത്ത് വാഹനപരിശോധനാ ഡ്യൂട്ടികളും പട്രോളിങ്ങ് ഡ്യൂട്ടികളും നിർവ്വഹിക്കുന്ന പോലീസുദ്യോഗസ്ഥർക്ക് ക്ഷീണമകറ്റാൻ ഇനിമുതൽ ഡ്യൂട്ടി സ്ഥലത്ത് ORS പാനീയം എത്തിച്ചു നല്‍കും. പ്രസിദ്ധ മരുന്ന് ഉത്പാദകരായ സിപ്ല ഹെൽത്ത് കെയർ കമ്പനിയാണ്...
error: Content is protected !!