
കോവി ഡ് വ്യാപനത്തെത്തുടര്‍ന്ന് പൂട്ടിയ സംസ്ഥാനത്തെ ബീയർ , ബാറുകളും , വൈന്‍ പാര്‍ലറുകളും തുറക്കുന്നു. ബാറുകള്‍ തുറക്കുന്നതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
എക്സൈസ് മന്ത്രിയുടെ കുറിപ്പ് സഹിതമാണ് സുപാര്‍ശ കൈമാറിയിട്ടുള്ളത്. ബാറുകള്‍ തുറക്കാന്‍ അനുമതി നല്കിയാലും ആരോഗ്യവകുപ്പിന്റെ കര്‍ശന മാനദണ്ഡങ്ങള പാലിച്ചായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക.