
തൃശൂർ നാട്ടിക ഭാഗത്തുവച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടു. ബോട്ടിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണം. അതേസമയം താനൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പേയി കാണാതായ അഞ്ചുപേരിൽ മൂന്നു പേർ കരയ്‌ക്കെത്തി. ഇനി രണ്ടു പേരെ കണ്ടെത്താൻ ഉണ്ട്. കോസ്റ്റ് ഗാർഡ് തെരച്ചിൽ ആരംഭിച്ചു.