തൃശ്ശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

thrissur-medical-collage

തൃശ്ശൂരിലും ഷിഗെല്ല രോഗം. വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്ക് രോഗബാധ. ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ. കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ. പ്രദേശത്ത് ഇന്റർ സെക്ടർ മീറ്റിംഗും ബോധവൽക്കരണ ക്ലാസും പുരോഗമിക്കുന്നു.