റോഡ് നവീകരണവും ബസ് വേകളും, അടിമുടി മാറാനൊരുങ്ങി ഒല്ലൂർ ജങ്ഷൻ

ഒല്ലൂർ ജങ്ഷൻ വികസനത്തിൻ്റെ ഭാഗമായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആറ് മാസത്തിനകം പൂർത്തീകരിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ . റോഡ് നവീകരണവും ബസ് വേകളും പൂർത്തിയാക്കും, പദ്ധതിക്ക് വേണ്ടത് 0.9318 ഹെക്ടർ ഭൂമിയാണ്. സ്ഥലമേറ്റെടുക്കൽ നടപടികൾ ആറ് മാസത്തിനകം പൂർത്തീകരിക്കും.