Latest News ലോറിക്ക് പുറകിൽ കാറിടിച്ച് ഇടിച്ച് അപകടം.. 2025-02-19 Share FacebookTwitterLinkedinTelegramWhatsApp ദേശീയപാത 544 ൽ ചെമ്മണം കുന്ന് കയറ്റത്തിൽ ലോറിയുടെ പുറകിൽ ഇന്നോവ ഇടിച്ച് രണ്ട് പേർക്ക് പരിക്ക് . രണ്ട് വാഹനങ്ങളും ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളായിരുന്നു.