Govt NewsHealthLatest infoLatest News പുതിയ വാക്സിൻ കേന്ദ്രം ഗവ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു.. 2021-02-03 Share FacebookTwitterLinkedinTelegramWhatsApp ഗവ മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ പുതിയ കോ വിഡ് വാക്സിൻ കേന്ദ്രം പ്രവർത്തനം തുടങ്ങി. മെഡിക്കൽ കോളേജ് ജീവനക്കാർക്ക് കോ വിഡ് വാക്സിൻ വേഗത്തിൽ ലഭ്യമാക്കാനാണ് പുതിയ കേന്ദ്രം തുടങ്ങിയത്.