Latest infoLatest News വാടാനപ്പള്ളി ബീച്ച് സ്വദേശിയുടെ കാലും തല്ലിയൊടിച്ച കേസിൽ പ്രതിയെ അറസ് ചെയ്തു… 2021-01-30 Share FacebookTwitterLinkedinTelegramWhatsApp വാടാനപ്പള്ളി • ബീച്ച് സ്വദേശി സൈമണി ന്റെ കയ്യും കാലും തല്ലിയൊടിച്ച കേസിൽ പ്രതി അൽത്താഫിനെ (23) അറസ് ചെയ്തു. നേരത്തെ ഉണ്ടായിരുന്ന തർക്കമാണു കാരണം. കൊലപാതക ശ്രമ കേസിൽ പ്രതി കൂടിയാണ് അൽത്താഫ്. ഈ കേസിലെ മറ്റൊരു പ്രതി അനീഷ് റിമാൻഡിലാണ്.