ഊര് മൂപ്പന് കാട്ടാനയുടെ കുത്തേറ്റ് പരിക്ക്…

തൃശ്ശൂർ: പാലപ്പിള്ളി എലിക്കോട് ഉള്‍വനത്തില ഊര് മൂപ്പന് കാട്ടാനയുടെ കുത്തേറ്റ് പരിക്കേറ്റു. മലയന്‍ വീട്ടില്‍ ഉണ്ണിച്ചെക്കനാണ് പരിക്കേറ്റത്.

thrissur news