മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച്‌ മോ​ഷ​ണ​ശ്ര​മം…

Thrissur_vartha_district_news_malayalam_panchayath

മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് മു​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച്‌ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. തെ​ക്കും​ക​ര പു​ളി​യ​ത്ത് വീ​ട്ടി​ല്‍ ത​മ്ബി എ​ന്ന സു​രേ​ഷ് ബാ​ബു​വി​നെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. തൃ​​ശൂ​ര്‍ ഈ​സ്​​റ്റ്​ , വ​ട​ക്കാ​ഞ്ചേ​രി, വി​യ്യൂ​ര്‍ സ്​​റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഇയാളെ കോ​ട​തി റി​മാ​ന്‍​ഡ്​ ചെ​യ്തു.

thrissur district