പാണഞ്ചേരിയിൽ വോട്ടിംഗ് യന്ത്രത്തിന് തകരാർ…

election-news_kerala

തൃശ്ശൂർ: പാണഞ്ചേരി ഒമ്പതാം വാർഡിൽ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാർ സംഭവിച്ചതു മൂലം അൽപ സമയത്തേക്ക് പോളിംഗ് തടസപ്പെട്ടു വെങ്കിലും നിലവിൽ തകരാർ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചു.

thrissur district

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്.